പൂനം ജാവര്‍ പ്ലേ ബോയ്‌ യ്‌ക്കു വേണ്ടി നഗ്നയാവുമോ?
ബോളിവുഡിലെ കിടിലന് ഗ്ലാമര് താരം പൂനം ജാവറിന് പ്ലേബോയിയുടെ ക്ഷണം. പ്ലേബോയില് നിന്നും ക്ഷണം വരുകയെന്നാല് അറിയാമല്ലോ നടിമാരുടെ ഗ്ലാമറിനുള്ള അംഗീകാരമാണത്. ആര്ക്കും എങ്ങനെയും കിട്ടുന്ന ഒന്നല്ല ഇത്.
തങ്ങളുടെ മാഗസിനില് വളരെ മനോഹരമായി നഗ്നത പ്രദര്ശിപ്പിക്കാന് കഴിയുന്ന നടിമാര്ക്കുവേണ്ടി മാത്രമേ ലക്ഷങ്ങള് കൊരുത്ത് പ്ലോബോയ് മാഗസിന് ചൂണ്ടിയിടാറുള്ളു. ഇത് രണ്ടാംതവണയാണത്രേ പൂനത്തിനായി പ്ലേബോയ് ചൂണ്ട കൊരുക്കുന്നത്. എന്നാല് ഇതില് കുരുങ്ങാനില്ലെന്ന മനോഭാവമാണത്രേ പൂനത്തിന്.
പ്ലേബോയിയില് ഇങ്ങനെ എല്ലാം തുറന്നു കാട്ടുന്നത് ബോളിവുഡില് തന്റെ ഇമേജിനെ ബാധിക്കുമെന്നാണ് പൂനം കരുതുന്നത്. പൂര്ണമായും നഗ്നയാവാന് വേണ്ടി വന് തുകയാണത്രേ പ്ലേ ബോയ് പൂനത്തിന് ഓഫര് ചെയ്തിരിക്കുന്നത്. ബോളിവുഡില് എത്രത്തോളം ഗ്ലാമറസാകാനും തയ്യാറാവുന്ന പൂനം ഈ ഓഫര് സ്വീകരിക്കുമെന്നായിരിക്കണം പ്ലേബോയിയും കരുതിയത്.
എന്നാല് സ്വന്തം നാട്ടില് കാണിയ്ക്കുന്നതിലപ്പുറമൊന്നും മറുനാട്ടില് കാട്ടാന് തയ്യാറില്ലെന്നാണ് പൂനത്തിന്റെ നിലപാട്. ലക്ഷങ്ങള് തരാമെന്ന് പറഞ്ഞാലും ഇന്ത്യയിലെ തന്റെ ആരാധകരെ ഇത്തരത്തില് ഒരു പ്രകടനം നടത്തി ചൊടിപ്പിക്കാന് വയ്യെന്നാണ് പൂനം പറയുന്നത്.
മൊഹ്റ എന്ന ചിത്രത്തിലെ അതിഥി റോളിലൂടെ സിനിമാ ലോകത്തെത്തിയ പൂനം ഇപ്പോള് ഒരു തെന്നിന്ത്യന് ചിത്രത്തില് അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications