ജിസം 2വിലെ നഗ്ന സുന്ദരിയാര്?

പോസ്റ്ററിനായി പോസ് ചെയ്തിരിക്കുന്നത് മറ്റേതോ മോഡലാണെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ അതാരാണെന്ന കാര്യം വെളിപ്പെടുത്താന്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.
പോസ്റ്റര്‍ പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിക്കുന്ന തരത്തിലുള്ളതായാല്‍ മാത്രമേ തീയേറ്ററില്‍ സിനിമ കാണാന്‍ അവരെത്തൂ എന്ന് ഒരു നിര്‍മ്മാതാവ് പറഞ്ഞു. ജിസം 2വിലെ നഗ്ന സുന്ദരിയെ ഉപയോഗിച്ചതിന് പിന്നിലും ഈ തന്ത്രം തന്നെയാണ്.
പോസ്റ്ററിലേയ്ക്ക് ആദ്യം നോക്കുന്നയാള്‍ക്ക് ആകാംക്ഷയുണ്ടാക്കുക എന്നതാണ് സിനിമയുടെ ആദ്യ പടി. ഇത്തരത്തിലാണ് സിനിമയില്‍ ബിസിനസ്സ് നടക്കുന്നതെന്നും നിര്‍മ്മാതാവ് പറഞ്ഞു. രണ്‍ദീപ് ഹൂണ്ട, അരുണോദയ സിങ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.


Click it and Unblock the Notifications











