»   » ക്യാമറയ്ക്കു മുന്നില്‍ വീണയുടെ തുണിയഴിഞ്ഞു

ക്യാമറയ്ക്കു മുന്നില്‍ വീണയുടെ തുണിയഴിഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Veena Malik
ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ പങ്കെടുക്കുന്ന ഏറെ വിവാദങ്ങളുണ്ടാക്കിയ ബിഗ് ബോസ്സ് എന്ന റിലായലിറ്റിഷോയില്‍ നിന്നും അനുദിനം വാര്‍ത്തകളുണ്ട്.

ബിഗ് ബോസ്സിനെതിരെ ശിവസേന പോലുള്ള പാര്‍ട്ടികള്‍ എതിര്‍പ്പുമായി വന്നപ്പോള്‍ തുടങ്ങി വാര്‍ത്തകളും ഇടതടവില്ലാതെ വരുന്നുണ്ട്.

സല്‍മാനെപ്പോലെതന്നെ ഷോയുടെ പ്രധാന ആകര്‍ഷണങ്ങളാണ് പാക് താരം വീണാ മാലിക്, അഷ്മിത് പട്ടേല്‍, സാറ ഖാന്‍ തുടങ്ങിയവരെല്ലാം. കഴിഞ്ഞ ദിവസം ഷോയ്ക്കിടയിലുണ്ടായ വാഡ്‌റോബ് മാല്‍ഫങ്ഷന്‍ ഇതിനകം തന്നെ വലിയചര്‍ച്ചയായിക്കഴിഞ്ഞു.

വീണാ മാലിക്കാണ് ഈ വാഡ്‌റോബ് ദുരന്തത്തിന് ഇരയായത്. വീണയുടെ ടവ്വല്‍ അഴിഞ്ഞുവീഴുകയും ടോപ്പ് സ്ലിപ് ആയിപ്പോവുകയും ചെയ്തുവത്രേ. പത്തുസെക്കന്റോളം വീണ ഏതാണ്ട്് നഗ്നയായിപ്പോയെന്നാണ് റിപ്പോര്‍ട്ട്.

വസ്ത്രം മാറുന്നതിനിടെയാണത്രേ ദുരന്തമുണ്ടായത്. വീണയുടെ ഗ്ലാമര്‍ പ്രദര്‍ശനവും വസ്ത്രധാരണവുമെല്ലാം മുമ്പേതന്നെ വാര്‍ത്തയാണ്. ഇതിനൊപ്പം ഇപ്പോഴിതാ വസ്ത്രദുരന്തവും.

ഇത് അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും വാര്‍ത്തകളില്‍ നിറയാനായി വീണ മനപ്പൂര്‍വ്വം ചെയ്തതാണെന്നുമാണ് ഒരുപക്ഷം പറയുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങളൊക്കെ ഇക്കാലത്ത് പതിവല്ലേയെന്നും ഇതെന്ത് വാര്‍ത്തയാക്കാനിരിക്കുന്നുവെന്നുമാണ് മറുപക്ഷം പറയുന്നത്.

English summary
Veena Malik The wannabe starlet from Pakistan has done it again. The second time within a week. We wonder if she is losing her grip on herself or her dresses. She dropped her dress today in the morning in full glare of the cameras while changing.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam