»   » പൂനം പാണ്ഡെ ക്ഷണിക്കുന്നു, കുളിമുറിയിലേയ്ക്ക്!!

പൂനം പാണ്ഡെ ക്ഷണിക്കുന്നു, കുളിമുറിയിലേയ്ക്ക്!!

Posted By: Super
Subscribe to Filmibeat Malayalam
Poonam Pandey
ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ ഫൈനലിന്റെ സമയത്ത് ഒരുങ്ങിയിറങ്ങിയതാണ് പ്രശസ്ത മോഡലായ പൂനം പാണ്ഡെ. ഇപ്പോഴും പൂനം വാര്‍ത്ത സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. നഗ്നയാകുമെന്ന് വീമ്പിളക്കിയും പിന്നീട് ഏരെക്കുറെ നഗ്നദേഹം കാണിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റു ചെയ്തുമെല്ലാം പൂനം തന്റെ സെലിബ്രിട്ടി ലോകത്ത് തന്റെ സാന്നിധ്യം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.

ഇതൊന്നും പോരാഞ്ഞിട്ട് ഇപ്പോള്‍ സ്വന്തം കുളിസീനും താരം പ്രസിദ്ധീകരിച്ചിരിക്കുന്നു. ഒരു വെബ്‌സൈറ്റ് താരം തുടങ്ങിയപ്പോള്‍ എല്ലാവരും സംശയിച്ചതാണ് ഇതെന്തിന്റെ തുടക്കമാണെന്ന്. ഇപ്പോഴിതാ തന്റെ ലക്ഷ്യം ഒരു സംശയത്തിന് ഇടയില്ലാത്ത വിധത്തില്‍ പൂനം വ്യക്തമാക്കിയിരിക്കുന്നു. പ്രോമിസസ് ഫണ്‍ 24x7 എന്ന് പേരിട്ടാണ് പൂനം തന്റെ കുളിമുറി ദൃശ്യം പുറത്തുവിട്ടിരിക്കുന്നത്.

തന്റെ കുളിസീന്‍ വീഡിയോയാണ് പൂനം ഇതില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ടു പീസില്‍ കുളിമുറിയില്‍ കുളിയ്ക്കുന്ന രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ആളുകളുടെ നിയന്ത്രണം കളയുന്ന വിധത്തിലാണ് സ്വന്തം കുളിമുറിയില്‍ പൂനം കാണിച്ചുകൂട്ടുന്ന കാര്യങ്ങള്‍. സ്വന്തം ശരീരത്തിന്റെ സാധ്യതകള്‍ നന്നായി തിരിച്ചറിഞ്ഞ പൂനം എന്തായാലും ആരാധകര്‍ക്ക് വിരുന്നൊരുക്കിയിരിക്കുകയാണ്.

ഈ വീഡിയോ പോസ്റ്റ് ചെയ്തശേഷം പൂനം അതിനെക്കുറിച്ച് ട്വീറ്ററില്‍ പ്രഖ്യാപനം നടത്തുകയും ചെയ്തു. തന്റെ സൈറ്റിലുള്ള വീഡിയോ വെറും ട്രെയിലര്‍ മാത്രമാണെന്നാണ് താരം പറയുന്നത്. അതായത് ബാക്കി വരാനിരിക്കുന്നതേയുള്ളുവെന്ന്. ഇതുപോലെ രണ്ട് മൂന്ന് മറ്റ് രംഗങ്ങള്‍കൂടി തന്റെ കയ്യിലുണ്ടെന്ന് പറഞ്ഞ് പൂനം ആരാധകരെ കൊതിപ്പിക്കുന്നു.

എന്റെ കുളിരഹസ്യങ്ങള്‍ എന്നാണ് താരം വീഡിയോയെ വിശേഷിപ്പിക്കുന്നത് എല്ലാവരെയും അത് കാണാന്‍ ക്ഷണിക്കുന്നതിനൊപ്പം എല്ലാവര്‍ക്കും സ്‌നേഹവും ഒരു ഉമ്മയും പൂനം ട്വീറ്റിലൂടെ എറിഞ്ഞിട്ടുണ്ട്.

സൈറ്റിലെ വീഡിയോ പതിനെട്ടില്‍ താഴെയുള്ള കുട്ടികള്‍ കാണരുതെന്ന് ഒരു താക്കീതും പൂനം നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള വീഡിയോകള്‍ ഹോട്ട്, ഹോട്ടര്‍, ഹോട്ടസ്റ്റ് ക്രമത്തില്‍ ഉടന്‍തന്നെ അവതരിക്കുമെന്നും താരം ഉറപ്പ് നല്‍കുന്നു.

English summary
Poonam Pandey published her bathroom video in promises fun 24 X 7'. website. In the video, Poonam emerges from a bathtub and swirls provocatively. She goes on to take a shower and continues with the striptease act

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam