കത്രീനയെ ബോഡിഗാര്‍ഡാക്കാന്‍ സല്ലുവിന് മോഹം

സല്‍മാന്റെ മുന്‍ കാമുകിയായ കത്രീന വീണ്ടും സല്‍മാനുമായി അടുക്കുന്നുവെന്നത് ബി ടൗണിലെ ചൂടുള്ള വാര്‍ത്തയായിരുന്നു. സല്‍മാന്‍ കത്രീനയുടെ പിറന്നാള്‍ ദിനത്തില്‍ വീട്ടിലെത്തിയെന്നും ക്യാറ്റിന് സമ്മാനമായി നല്‍കാന്‍ സല്ലു ഒരു സിനിമ നിര്‍മ്മിയ്ക്കുന്നുവെന്നും പാപ്പരാസികള്‍ പറഞ്ഞുപരത്തിയിരുന്നു.
അടുത്തിടെ സര്‍ജറിയ്ക്ക് വിധേയനായ സല്‍മാന്‍ താന്‍ പൂര്‍ണ്ണമായും രോഗമുക്തി നേടിയെന്ന് അറിയിച്ചു. അടുത്ത ദീപാവലിയ്ക്ക് തന്റെ അടുത്ത ചിത്രമായ ദബാംഗ് 2 വിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുമെന്നും സല്‍മാന്‍ പറഞ്ഞു
salman katrina bodyguard hospital london actor actress love സല്‍മാന്‍ കത്രീന നടന് നടി ബോഡിഗാര്‍ഡ് ലണ്ടന്‍ ആശുപത്രി പ്രണയം


Click it and Unblock the Notifications