»   »  ശില്‍പ അമ്മയാവുന്നു

ശില്‍പ അമ്മയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Shilpa Shetty
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയക്കുതിപ്പിനപ്പുറം നടി ശില്‍പ്പാ ഷെട്ടിയ്ക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും സന്തോഷിയ്ക്കാന്‍ ഒരു കാരണമുണ്ടായിരിക്കുന്നു. ശില്‍പ ഗര്‍ഭിണിയാണെന്നതാണ് ദമ്പതികളെ സന്തോഷത്തിലാഴ്ത്തിയിരിക്കുന്നത്.

ബോളിവുഡിലെ മുന്‍നിര നടിയും രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഉടമകളിലൊരാളുമായ ശില്‍പ്പ 2009 നവംബറിലാണ് കാമുകനായ രാജിനെ മിന്നുചാര്‍ത്തിയത്.

അമ്മയാവുന്നതിന്റെ ത്രില്ലിലാണ് ശില്‍പ്പ. ഇതിനുള്ള കാത്തിരിപ്പിലാണ് നടിയെന്നും അവരോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു.

English summary
Shilpa Shetty and husband Raj Kundra have something other than Rajasthan Royals’ victories this IPL to cheer for. The actress is believed to be pregnant and is expecting a baby this year

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam