റാണി മുഖര്‍ജി വിവാഹിതയാകുന്നു

ഇവരുടെ ബന്ധം അവിഹിതമാണെന്നുള്ള രീതിയില്‍വരെ ബോളിവുഡില്‍ പാപ്പരാസികള്‍ വാര്‍ത്ത പടച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരിക്കലും ഇരുവരും വിശദീകരണം നല്‍കുകയോ പ്രതികരിക്കുകയോ ചെയ്തിരുന്നില്ല.
എന്തായാലും ഗോസിപ്പുകള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട് 2011 ഫെബ്രുവരിയില്‍ ഇവരുടെ വിവാഹനിശ്ചയം നടക്കുമെന്നാണ് ഇപ്പോഴത്തെ വാര്‍ത്ത. നിശ്ചയം കഴിഞ്ഞാല്‍ താലികെട്ട് നീൡല്ലെന്നാണ് അറിയുന്നത്. . എന്നാല്‍, റാണി മുഖര്‍ജി വിവാഹ വാര്‍ത്തയോട് ഇതേവരെ പ്രതികരിച്ചിട്ടില്ല.
റാണിയുമായുള്ള അടുപ്പം മുറുകിയതിനെ തുടര്‍ന്ന് ആദിത്യ തന്റെ ഭാര്യയെ ഒഴിവാക്കിയിരുന്നു. എന്നാല്‍, മകന്‍ വിവാഹമോചനം നേടിയതിനെയും റാണിയെ വിവാഹം ചെയ്യുന്നതിനെയും യാഷ് ചോപ്ര പിന്തുണയ്ക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
actress aditya chopra ആദിത്യ ചോപ്ര നടി റാണി മുഖര്‍ജി വിവാഹം സംവിധായകന് director marriage rani mukherjee


Click it and Unblock the Notifications