»   » ഷാരൂഖ് ഖാന്റെ ഡബ്‌സ്മാഷ് ഇങ്ങനെ

ഷാരൂഖ് ഖാന്റെ ഡബ്‌സ്മാഷ് ഇങ്ങനെ

Posted By: AkhilaKS
Subscribe to Filmibeat Malayalam


ബോളിവുഡ് താരമായ ഷാരൂഖ് ഖാന്റെ ഡബ്‌സ്മാഷ് ശ്രദ്ധേയമാകുന്നു. 13 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ദേവദാസ് ഡയലോഗാണ് ഡബ്‌സ്മാഷിനായി ഉപയോഗിച്ചിരിക്കുന്നത്.

ദേവദാസ് എന്ന ചിത്രത്തോടുള്ള ആദര സൂചകമായാണ് ചിത്രത്തിന്റെ ഡയലോഗ് ഡബ്‌സ്മാഷ് ഒരുക്കിയത്. ഷാരൂഖ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോസ് ഷെയര്‍ ചെയ്തിട്ടുളളത്.

Thanks Sanjay, Binod, Prakashji, Bela Madhuri, Aish, Sarojji, Vaibhavi, Ismail, Monty & whole team & Devbabu for the...

Posted by Shah Rukh Khan on Saturday, July 11, 2015

ഫേസ്ബുക്കിലും ട്വിറ്ററിലും സജീവമായിട്ടുള്ള താരത്തിന്റെ ഡബ്‌സ്മാഷ് വീഡിയോയും ശ്രദ്ധേയമാകുകായാണ്. ബോളിവുഡിലെ പ്രമുഖ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ദേവദാസില്‍ മാധുരിയും ഐശ്വര്യ റായിയുമാണ് പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്.

ഷാരൂഖാന്റെ പുതിയ ചിത്രമായ ഫാന്‍ എന്ന ചിത്രത്തിന്റെ ടീസറിനും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ടീസര്‍ ഇറങ്ങി 48 മണിക്കൂറിനുള്ളില്‍ 1.9 മില്ല്യണ്‍ ഹിറ്റാണ് നേടിയിരിക്കുന്നത്.

English summary
One of Shah Rukh Khan's most magnificent works in his 23-year long career is Sanjay Leela Bhansali's Devdas, in which he appeared in the titular role. As the film completed its 13 years on July 12, the actor paid tribute to his own work, in a (dub)smashing way.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam