അക്ഷയ്‌കുമാറിന്‌ ഓണററി ഡോക്ടറേറ്റ്‌

By Staff

ലണ്ടന്‍: ബോളിവുഡ്‌ നടന്‍ അക്ഷയ്‌ കുമാറിന്‌ ഓണററി ഡോക്ടറേറ്റ്‌. കാനഡയിലെ വിസ്‌ഡന്‍ സര്‍വകലാശാലയാണ്‌ അക്ഷയ്‌ കുമാറിന്‌ ഡോക്ടറേറ്റ്‌ നല്‌കി ആദരിച്ചത്‌.

സിനിമ വ്യവസായത്തിലും സാമൂഹ്യക്ഷേമ രംഗത്ത്‌ അക്ഷയ്‌ നല്‌കിയ സംഭാവനകളും മാനിച്ചാണ് ഡോക്ടറേറ്റ്‌. ഇതിന്‌ മുമ്പ്‌ ബോളിവുഡില്‍ അമിതാഭ്‌ ബച്ചന്‍, യാഷ ചോപ്ര, ശില്‌പ ഷെട്ടി, ശബാന ആസ്‌മി തുടങ്ങിയ താരങ്ങള്‍ക്കെല്ലാം ഡോക്ടറേറ്റ്‌ ലഭിച്ചിട്ടുണ്ട്‌.

ഓസ്‌കാര്‍ അവാര്‍ഡിനേക്കാള്‍ വലിയ പുരസ്‌ക്കാരമാണിതെന്ന്‌ ഡോക്ടറേറ്റ്‌ ഏറ്റു വാങ്ങിക്കൊണ്ട്‌ അക്ഷയ്‌ കുമാര്‍ പറഞ്ഞു.

സ്‌പെഷ്യല്‍ ഒളിമ്പിക്‌സിന്റെ അംബാസിഡറായ അക്ഷയ്‌ ഒട്ടേറെ ജീവകാരുണ്യ സംഘടനകളുമായി സഹകരിച്ച്‌ പ്രവര്‍ത്തിയ്‌ക്കുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X