യോഗയിലൂടെ ബോളിവുഡിലെ 14 താര സുന്ദരികള്‍

ദേശീയ യോഗ ദിനമായ ജൂണ്‍ 21 ബോളിവുഡിലെ ചില നടിമാര്‍ ആരോഗ്യമുള്ള ശരീരവും മനസിനും വേണ്ടി യോഗ ശീലമാക്കുന്നതിനുള്ള പ്രതിജ്ഞ എടുക്കുകയാണ്. കരീന കപൂര്‍, ശില്‍പ ഷെട്ടി, ബിപാഷ ബസു തുടങ്ങിയ യോഗ ശീലമാക്കിയ ബോളിവുഡിലെ 14 താര സുന്ദരികളെ ഞങ്ങള്‍ പരിചയപ്പെടുത്തുകയാണ്.

ബാംഗ്ലൂരിലെ ശ്രീ കണ്‍ഡീരവ സ്റ്റേഡിയത്തില്‍ വെച്ച് സംസ്ഥാന ഗവണ്‍മെന്റ് സംഘടിപ്പിച്ച ദേശിയ യോഗ ദിനത്തില്‍ ശില്‍പ ഷെട്ടി പങ്കെടുക്കുകയും, യോഗ എന്നു പറയുന്നത് നിങ്ങളുടെ മനസിനെയും, ശരീരത്തെയും, ആത്മാവിനെയും ശുദ്ധീകരിക്കുയാണെന്നും അതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ നേടാന്‍ കഴിയാത്തതൊന്നുമില്ലന്നും ശില്‍പ ഷെട്ടി പറഞ്ഞു.

യോഗ എന്നു പറയുന്നത് കേവലം ഒരു ശാസ്ത്രമാണെന്നും അതിന് മതവുമായി ബന്ധമില്ലന്നും ശില്പ കൂട്ടി ചേര്‍ത്തു. ഇതൊരു ചരിത്ര പ്രധാനമായ നിമിഷമാണെന്നും യോഗക്കുവേണ്ടി ഇത്രയും
മികച്ച വേദിയൊരുക്കിയ പ്രധാനമന്തി മോദിയോട് നന്ദിയുണ്ടന്നും ശില്‍പ ഷെട്ടി പറഞ്ഞു.

യോഗ   ദിനത്തില്‍ 10000 ങ്ങള്‍ക്കൊപ്പം ശില്പ ഷെട്ടി

യോഗയിലൂടെ ബോളിവുഡിലെ 14 താര സുന്ദരികള്‍

ചരിത്ര പ്രധാനമായ യോഗാ ദിനത്തില്‍ 10000 ങ്ങള്‍ പങ്കെടുത്ത യോഗാസനത്തില്‍ ഞാനും പങ്ക് ചേര്‍ന്നു.
ദേശീയ യോഗാ ദിനം ആശംസിക്കുന്നു.

104 സൂര്യ നമസ്‌കാരങ്ങളിലൂടെ കരീന കപൂര്‍

യോഗയിലൂടെ ബോളിവുഡിലെ 14 താര സുന്ദരികള്‍

യോഗ അംഗീകരിച്ചിട്ടുള്ള ഒരു താരമാണ് കരീന കപൂര്‍. ദിവസവും 104 സൂര്യ നമസ്‌കാരങ്ങള്‍ ചെയ്യാറുണ്ടന്ന് പറയുന്നു.

നര്‍ഗിസ് ഫക്രി

യോഗയിലൂടെ ബോളിവുഡിലെ 14 താര സുന്ദരികള്‍

ബോളിവുഡ് നടിമാരില്‍ യോഗയില്‍ പ്രതിജ്ഞ ചെയ്തിട്ടുള്ള താരവും,അനിയോജ്യമായ ഫലം കാണുകെയും ചെയ്യുന്നുണ്ട്.

 ഇലീന ഡിക്രൂസ

യോഗയിലൂടെ ബോളിവുഡിലെ 14 താര സുന്ദരികള്‍

ബോളിവുഡ് നടിമാരില്‍ യോഗ ശീലമാക്കിയിട്ടുള്ള ഒരു നടിയാണ് ഇലീന. പരിപൂര്‍ണ്ണമായി യോഗ അംഗീകരിച്ചിട്ടുള്ള നടിയാണെന്ന് ഈ ചിത്രത്തില്‍ നി്ന്നും മനസിലാകുന്നതാണ്.

ബിപാഷ ബസു

യോഗയിലൂടെ ബോളിവുഡിലെ 14 താര സുന്ദരികള്‍

ബിപാഷ ബസു യോഗയിലൂടെ അത്യാകര്‍ഷകമായ ശരീരം സംരംക്ഷിച്ച് പോരുന്നു.

ബോളിവുഡിലെ  മിന്നും താരം; കരിഷ്മ   കപൂർ

യോഗയിലൂടെ ബോളിവുഡിലെ 14 താര സുന്ദരികള്‍

കരിഷ്മ കപൂര്‍ യോഗയിലൂടെ തന്റെ ശരീരവും, ശരീരത്തിന്റെ തിളക്കവും നിലനിര്‍ത്തുന്നു.

ദക്ഷ്യണേന്ത്യയിലെ താര സുന്ദരി; കാജല്‍ അഗര്‍വാള്‍

യോഗയിലൂടെ ബോളിവുഡിലെ 14 താര സുന്ദരികള്‍

ദക്ഷ്യണേന്ത്യയിലെ താര സുന്ദരിയായ കാജലും യോഗ ചെയ്ത് പോരുന്നു.

റാണി മുഖര്‍ജി

യോഗയിലൂടെ ബോളിവുഡിലെ 14 താര സുന്ദരികള്‍

ആദിത്യ ചോപ്രയുടെ ഭാര്യയായ റാണി മുഖര്‍ജി യോഗയിലൂടെ അനിയോജ്യമായ ശരീരവും, തിളക്കവും നിലനിര്‍ത്തി പോരുന്നു.

മലൈക അറോറ ഖാന്‍

യോഗയിലൂടെ ബോളിവുഡിലെ 14 താര സുന്ദരികള്‍

അറോസ് ഖാന്റെ ഭാര്യയായ മലൈക അരോര ഖാന്‍ യോഗയിലൂടെ ആകര്‍ഷകമായ ശരീരം സംരക്ഷിച്ച് പോരുന്നു.

ശ്രിയ ശരണ്‍

യോഗയിലൂടെ ബോളിവുഡിലെ 14 താര സുന്ദരികള്‍

അജയ് ദേവഗണിനൊപ്പം ദൃശ്യത്തില്‍ അഭിനയിക്കുന്ന ശ്രിയ ശരണ്‍ യോഗ ചെയ്ത് പോരുന്ന ഒരു താരം ആണ്.

സമീറ റെഡ്ഡി

യോഗയിലൂടെ ബോളിവുഡിലെ 14 താര സുന്ദരികള്‍

യോഗ ചെയ്ത് പോരുന്ന ബോളിവുഡിലെ താരമാണ് സമീറ റെഡ്ഡി.

 തൃഷ

യോഗയിലൂടെ ബോളിവുഡിലെ 14 താര സുന്ദരികള്‍

ബോളിവുഡില്‍ യോഗ ചെയ്യുന്ന ഒരു താരമാണ് തൃഷ.യോഗയിലൂടെ ശരീര ഭംഗി നിലനീര്‍ത്തുന്നു.

ലോറ ദത്ത

യോഗയിലൂടെ ബോളിവുഡിലെ 14 താര സുന്ദരികള്‍

പ്രഗനന്‍സി സമയത്തും ഈ ബോളിവുഡ് താരം യോഗ ചെയ്യാറുണ്ട്.

അമീഷ പട്ടേല്‍

യോഗയിലൂടെ ബോളിവുഡിലെ 14 താര സുന്ദരികള്‍

ആരോഗ്യകരമായ ശരീരത്തിനു വേണ്ടി ബോളിവുഡ് താരമായ അമീഷ പട്ടേല്‍ യോഗ ചെയ്ത് പോരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X