വില്‍സ് ഫാഷന്‍ വീക്കില്‍ മോഡലിന്റെ തുണിയഴിഞ്ഞു
ദില്ലി: ദില്ലിയില്‍ നടക്കുന്ന വില്‍സ് ലൈഫ്‌സ്റ്റൈല്‍ ഇന്ത്യ ഫാഷന്‍ വീക്കില്‍ റാംപില്‍ നടക്കുന്നതിനിടെ മോഡലിന്റെ വസ്‌ത്രം അഴിഞ്ഞു വീണു. ബെല്‍ജിയന്‍ മോഡല്‍ ഡിബ്ബിയുടെ മേല്‍വസ്‌ത്രത്തിന്റെ സ്‌ട്രാപ്പാണ് അഴിഞ്ഞുതൂങ്ങിയത്.
മാറിടം മുഴുവന്‍ ദൃശ്യമാകുന്ന വിധത്തിലായിരുന്നു വലതു തോളിലെ സ്‌ട്രാപ്പ് അഴിഞ്ഞ് വസ്‌ത്രം താഴേയ്‌ക്കു ഊര്‍ന്നത്. വസ്‌ത്രം ഊര്‍ന്ന് കഴിഞ്ഞ് ഏറെനേരം കഴിഞ്ഞാണത്രേ ഡിബ്ബി സ്‌ട്രാപ്പ് വീണ്ടും മുകളിലേയ്‌ക്കുയര്‍ത്തിയത്.
ഡിസൈനര്‍ രാജേഷ് പ്രതാപ് സിംങ് തയ്യാറാക്കിയ വസ്‌ത്രമണിഞ്ഞായിരുന്നു ഡിബ്ബി റാംപിലെത്തിയത്. ഇന്ത്യന്‍ റാംപില്‍ ഡിബ്ബി ഒരു പുതുമുഖമാണ്.
2006ല്‍ മുംബൈയില്‍ നടന്ന ലാക്‌മെ ഇന്ത്യ ഫാഷന്‍ വീക്കിലും നടന്നിരുന്നു. അന്ന് കാരള്‍ ഗ്രേസിയസ്‌് എന്ന മോഡലിന്റെ വസ്‌ത്രമാണ് ശരീരത്തില്‍ നിന്നും ഊര്‍ന്നുപോയത്.
ബോളുവിഡ് താരങ്ങളായ സല്‍മാന്‍ഖാനും പ്രീതി സിന്റയും ഉള്‍പ്പെടുയുള്ള പ്രമുഖര്‍ ഈ സംഭവത്തിന് സാക്ഷികളായിരുന്നു. ഈ സംഭവത്തോടെ കാരലിന്റെ കരിയറിന് തിരശ്ശീല വീഴുകയായിരുന്നു.
ഇപ്പോഴത്തെ വാഡ്‌റോബ് മാല്‍ഫങ്‌ഷന്‍ മോഡലും മറ്റുള്ളവരും അറിയാതെ പറ്റിയ അബദ്ധമാണോ അതല്ല മുന്‍കൂട്ടി പദ്ധതിയിട്ട് പബ്ലിസിറ്റിയ്‌ക്കായി ഒരുക്കിയ നാടകമാണോയെന്നകാര്യം ഇനിയും വ്യക്തമല്ല.


Click it and Unblock the Notifications