മേല്‍ വസ്‌ത്രമില്ലാതെ സോഹ അലിഖാന്‍
മാക്‌സിം മാഗസിനിലെ ബിക്കിനി ചിത്രത്തിലൂടെ ശാലീന സുന്ദരിയെന്ന കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞ സോഹ അലിഖാന്‍ മറ്റൊരു മാഗസിന് വേണ്ടി വീണ്ടും തന്റെ തളിര്‍മേനി പ്രദര്‍ശിപ്പിയ്‌ക്കാനൊരുങ്ങുന്നു.
ഇത്തവണ അര്‍ദ്ധ നഗ്നയായാണ് താരം ക്യമാറയ്‌ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. പുതിയ ചിത്രങ്ങളില്‍ അരയ്‌ക്കു താഴെ രാജസ്ഥാന്റെ പരമ്പരാഗത വേഷമായ ലഹങ്ക ധരിച്ച് മാത്രമായിരിക്കും താരം പ്രത്യക്ഷപ്പെടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിയ്‌ക്കുന്നത്.
രണ്ട് മാസം മുമ്പ് മാക്‌സിം മാഗസിന് വേണ്ടി സോഹ ബിക്കിനി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത് മൂത്ത സഹോദരനായ സെയ്‌ഫ് അലിഖാനെ പ്രകോപിപ്പിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായെങ്കിലും അമ്മ ശര്‍മ്മിള ഇടപെട്ട് ഇരുവരും തമ്മിലുള്ള പിണക്കം അവസാനിപ്പിയ്‌ക്കുകയായിരുന്നു.
ഇനി മേലില്‍ താന്‍ ഇത്തരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുകയില്ലായെന്നും സഹോദരന് സോഹ അന്ന് വാക്കു കൊടുത്തിരുന്നു.
എന്നാല്‍ രണ്ടു മാസത്തെക്കു മാത്രമെ ഈ അനിയത്തിക്കുട്ടിയുടെ വാക്കിന് വിലയുണ്ടായിരുന്നുള്ളുവെന്നാണ് പുതിയ കാര്യങ്ങള്‍ തെളിയിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications