»   » നീതുവിന് കന്യകയായിരിക്കേണ്ട!

നീതുവിന് കന്യകയായിരിക്കേണ്ട!

Subscribe to Filmibeat Malayalam
Neetu Chandra
ലെസ്ബിയന്‍ ഫോട്ടോ ഷൂട്ടിലൂടെ ബി-ടൗണിനെ ഞെട്ടിച്ച നീതു ചന്ദ്ര വീണ്ടും വാര്‍ത്തകളില്‍. ബോളിവുഡിന്റെ പുതിയ ഹോട്ട് ഗേള്‍ താനിപ്പോഴും ഒരു കന്യകയാണെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഒരു കന്യകയായി മരിയ്ക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും താരം പറയുന്നു.

ക്യാമറയ്ക്ക് മുമ്പില്‍ തുണി എത്ര കുറയ്ക്കാനും തയാറുള്ള നീതുവിന്റെ പുതിയ അഭിപ്രായം ബോളിവുഡിലെ സദാചാര പൊലീസുകാരെ ഞെട്ടിച്ചു കഴിഞ്ഞു.

കുറച്ചുനാള്‍ മുന്‍പ് മറ്റൊരു മോഡലിനൊപ്പം ലെസ്ബിയന്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുത്ത് ഹോട്ടന്യൂസായി മാറിയ നീതു വീണ്ടും വാര്‍ത്തകളില്‍ നിറയാനുള്ള വഴികളാണ് ഇത്തരം ഡലയോഗുകളിലൂടെ തേടുന്നതെന്നും അണിയറയില്‍ വര്‍ത്തമാനമുണ്ട്. എന്തായാലും നീതുവിന്റെ ആഗ്രഹം ഉടന്‍ സഫലമാവുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam