പിടിച്ചു നില്‍ക്കണോ, തുണിയഴിച്ചേ തീരൂ!

By Staff

ഒടുവില്‍ ആ സത്യം റീമാ സെന്നും മനസിലാക്കി. മേനീ പ്രദര്‍ശനമില്ലെങ്കില്‍ ബോളിവുഡില്‍ ഒന്നുമാകാന്‍ കഴിയില്ലെന്ന സത്യം വീണ്ടും അരക്കിട്ടുറപ്പിക്കുകയാണ് മുണ്‍ മൂണ്‍ സെന്നിന്റെ മകള്‍. സിനിമയില്‍ വേഷം കിട്ടുന്നതിന് താനും മേനീ പ്രദര്‍ശനത്തിന് തയ്യാറാണെന്ന് റീമ വെളിപ്പെടുത്തുന്നു.

റീമയുടെ മൂത്ത സഹോദരി റിയസെന്‍ ഇക്കാര്യം നേരത്തെ തിരിച്ചറിഞ്ഞതാണ്. സന്തോഷ് ശിവന്റെ അനന്തഭദ്രത്തില്‍ മലയാളികളും കണ്‍കുളിര്‍ക്കെ ആസ്വദിച്ചതാണ് റിയാ സെന്നിന്റെ അംഗലാവണ്യം.

റിയയുടെ സ്തനഭംഗിയും അരക്കെട്ടിന്റെ ഒതുക്കവും ഇപ്പോള്‍ റീമയും പുകഴ്ത്തുന്നു. തന്റെ മേനിയും അങ്ങനെ തന്നെയെന്ന് കാണികളെ ബോധ്യപ്പെടുത്താന്‍ തന്നെയാണ് റീമയുടെ തീരുമാനം.

മീരാ നായരുടെ എയിഡ്സ്, അപര്‍ണാ സെന്നിന്റെ ജാപ്പനീസ് വൈഫ്, ഋതുപര്‍ണ ഘോഷിന്റെ ഖേല എന്ന ചിത്രങ്ങളില്‍ അഭിനയിച്ചിട്ടും റീമയ്ക്ക് ബോളിവുഡില്‍ സ്വന്തമായൊരിടം സൃഷ്ടിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇനി ചൂടന്‍ വേഷങ്ങളിലും ബെല്ലി ഡാന്‍സുകളിലും റീമയെ പ്രതീക്ഷിക്കാം. മറച്ചുവച്ചതു മുഴുവന്‍ താന്‍ പ്രദര്‍ശിപ്പിക്കാമെന്ന് ഈ സുന്ദരി തുറന്നു പറഞ്ഞുകഴിഞ്ഞു. ഇനി വെല്ലുവിളി ഏറ്റെടുക്കേണ്ടത് ബോളിവുഡാണ്. ‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X