കരീന ഉപേക്ഷിച്ചതില്‍ വേദനിച്ച്‌ കരഞ്ഞിട്ടുണ്ടെന്ന്‌ ഷാഹിദ്‌

By Super

കരീന വിട്ടുപോയപ്പോള്‍ സങ്കടം സഹിക്കാന്‍ കഴിയാതെ താനേറെ കരഞ്ഞിരുന്നുവെന്ന്‌ ഷാഹിദ്‌ കപൂര്‍.

പിന്നീട്‌ കരീനയ്‌ക്കൊപ്പം അഭിനയിച്ച ജബ്‌ വി മെറ്റിന്റെ വിജയമാണ്‌ വേദനകളെല്ലാം മറക്കാന്‍ തന്നെ പ്രാപ്‌തനാക്കിയതെന്നും ഷാഹിദ്‌ പറയുന്നു.

ഇപ്പോള്‍ ഞാന്‍ ജോലിയില്‍മാത്രമാണ്‌ ശ്രദ്ധിക്കുന്നത്‌. പ്രണയം തകര്‍ന്ന വിഷമം സഹിക്കാനാവാതെയാണ്‌ താന്‍ പുകവലിതുടങ്ങിയത്‌. ഇപ്പോള്‍ അമൃത റാവു, വിദ്യാ ബാലന്‍ എന്നിവരുമായിച്ചേര്‍ത്ത്‌ എന്നെക്കുറിച്ച്‌ വരുന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്‌.

ഇവര്‍ രണ്ടുപേരും എന്റെ നല്ല സുഹൃത്തുക്കളാണ്‌. ഹിന്ദിസിനിമാ രംഗത്തെ ഇപ്പോഴുള്ള നടിമാരില്‍ മുന്‍നിരക്കാരിതന്നെയാണ്‌ കരീന. വളരെ കഴിവുള്ളൊരു താരമാണ്‌ അവര്‍. കരീനയ്‌ക്ക്‌ ജീവിത്തില്‍ സന്തോഷം മാത്രമുണ്ടാകട്ടെയെന്നാണ്‌ ഞാന്‍ ആശംസിക്കുന്നത്‌- ഷാഹിദ്‌ പറഞ്ഞു.

Read more about: shahid kapoor kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X