ചൂടന്‍ രംഗത്തിനില്ലെന്ന് അസിന്‍

വിജയ്‌ക്കൊപ്പം കാവലാനിലും ബോളിവുഡ് ചിത്രമായ റെഡ്ഡിയിലും ഈ നിലപാടില്‍ നിന്നും അണുകിട മാറാന്‍ അസിന്‍ തയാറായില്ലത്രേ. തെലുങ്ക് ചിത്രമായ റെഡി അതേപേരില്‍ തന്നെയാണ് ബോളിവുഡില്‍ റീമേക്ക് ചെയ്യുന്നത്. തെലുങ്കിലെ റെഡ്ഡിയിലും ഇതിന്റെ തമിഴ് പതിപ്പായ ഉത്തമപുത്രനിലും നായികയായി അഭിനയിച്ച ജെനീലയയ്ക്ക് ഒരു ഗ്ലാമര്‍ സീനില്‍ പോലും അഭിനയിക്കേണ്ടി വന്നിരുന്നില്ല.
എന്നാല്‍ റെഡിയുടെ ബോളിവുഡ് റീമേക്കില്‍ കുറച്ച് ചൂടന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു നിര്‍മാതാവിന്റെയും സംവിധായകന്റെയും താത്പര്യം. ഇക്കാര്യം ഇവര്‍ അസിനോട് പറയുകയും ചെയ്തു. എന്നാല്‍ ഇമേജ് കളഞ്ഞുകുളിച്ചൊരു റോള്‍ ചെയ്യാന്‍ താത്പര്യമില്ലാത്ത അസിന്‍ കയ്യോടെ തന്നെ ഈയാവശ്യം തള്ളിയത്രേ. ഒടുക്കം അസിന്റെ ഗ്ലാമറില്ലാതെ തന്നെ റെഡ്ഡിയുടെ ഗാനരംഗങ്ങള്‍ ചിത്രീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications











