മല്ലിക ശെരാവത്ത് വീണ്ടും മര്‍ഡറില്‍

ഒട്ടേറെ ചുംബനങ്ങളായിരുന്നു മര്‍ഡറിന്റെ പ്രത്യേകത. അത്തരം പ്രത്യേകതയുള്ള പ്രത്യേകതകള്‍ മര്‍ഡറിന്റെ രണ്ടാം ഭാഗത്തിലും തുടരുമെന്നതില്‍ സംശയം വേണ്ട. ആദ്യം ഈ ചിത്രത്തില്‍ മല്ലിക അഭിനിയിയ്ക്കുന്നത് വെറും ഗോസിപ്പായിരുന്നു. ഇപ്പോള്‍ മുകേഷ് ഭട്ട് തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിയിക്കുന്നു.
രണ്ടാം മര്‍ഡറിന്റെ തിരക്കഥ തയാറാക്കുന്ന തിരക്കിലാണ് മോഹിത സൂരി ഇപ്പോള്‍.


Click it and Unblock the Notifications