കോഹ്‍ലിയ്ക്കായി പൂനത്തിന്റെ 'ഡേര്‍ട്ടി പിക്ചര്‍'

തന്റെ ഒരു ഹോട്ട് ഫോട്ടോയാണ് പൂനം കോഹ്‍ലിയ്ക്കായി സമര്‍പ്പിച്ചത്. കോഹ്‍ലി നന്നായി കളിച്ചുവെന്നും അതോര്‍ത്ത് അഭിമാനിയ്ക്കുന്നുവെന്നും പൂനം ട്വീറ്റ് ചെയ്തു. ഇന്ത്യയ്ക്ക് ഗംഭീര വിജയം നേടിത്തന്ന കോലിയ്ക്ക് നന്ദിയും ഒപ്പം തന്റെ ഒരു ചിത്രവും സമര്‍പ്പിക്കുന്നുവെന്നും ട്വീറ്റില്‍ പറയുന്നു.
സച്ചിന്‍ തന്റെ നൂറാം സെഞ്ച്വറി നേടിയ ശേഷം പൂനം തന്റെ ഒരു നഗ്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇന്ത്യ 2011ല്‍ ലോകകപ്പ് നേടിയാല്‍ തുണിയുരിയും എന്ന പ്രസ്താവനയാണ് പൂനത്തെ വിവാദ നായികയാക്കിയത്.


Click it and Unblock the Notifications











