»   » മല്ലികയുടെ ചൂടന്‍ കാര്‍വാഷ് വീഡിയോ നെറ്റില്‍

മല്ലികയുടെ ചൂടന്‍ കാര്‍വാഷ് വീഡിയോ നെറ്റില്‍

Posted By: Super
Subscribe to Filmibeat Malayalam
Mallika doing car wash
ബ്രഹ്മാണ്ഡ ചിത്രമെന്നും പുറഞ്ഞ് നാഗങ്ങളുടെ കഥ പറയുന്ന ഹിസ് പുറത്തുന്നപ്പോള്‍ മല്ലികയുടെ നഗ്നചിത്രങ്ങള്‍ നെറ്റില്‍ ലീക്കായിരുന്നു(ലീക്കായതാണോ, ലീക്കാക്കിയതാണോയെന്നത് മല്ലികയ്ക്കുമാത്രമമറിയുന്നകാര്യം) ഹിസ് വേണ്ടത്ര തരംഗമുണ്ടാക്കാതെ വന്നതോടെ ആളുകള്‍ക്ക് ഇതിലുള്ള താല്‍പര്യവും ക്രമേണ നഷ്ടപ്പെട്ടു.

ഇപ്പോഴിതാ മല്ലികയുടെ മറ്റൊരു ചൂടന്‍ സീന്‍ നെറ്റില്‍ പ്രചരിക്കുന്നു. പൊളിറ്റിക്‌സ് ഓഫ് ലവ് എന്ന ചിത്രത്തിലെ കാര്‍കഴുകള്‍ സീനാണ് നെറ്റിലുള്ളത്. മുമ്പ് ലൗ ബറാക് എന്നു പേരിട്ടിരുന്ന ചിത്രമാണിത്. ഇതിലെ കാര്‍വാഷ് സീനില്‍ മല്ലിക ടു പിസില്‍ സോപ്പുവെള്ളത്തില്‍ കുതിര്‍ന്ന് കാറിന് മുകളില്‍ കിടക്കുന്നതും വശ്യമായി കാര്‍ കഴുകുന്നതുമെല്ലാമാണ് കാണുന്നത്.

മല്ലികയുടെ ആദ്യ ഹോളിവുഡ് സംരംഭമായ ജാക്കിചാന്‍ ചിത്രം മിത്തില്‍ ഏറെക്കുറെ ടോപ്പ്‌ലെസ് ആയി പ്രത്യക്ഷപ്പെട്ടതുപോലെതന്നെയാണ് ഇതിലും മല്ലിക പ്രത്യക്ഷപ്പെടുന്നത്. വീഡിയോയില്‍ ഹോളിവുഡ് താരമായ ബ്രയാന്‍ വൈറ്റും മല്ലികയുടെകൂടെ രസംപകരാനുണ്ട്.

ഏകദേശം 91,000 കാഴ്ചക്കാര്‍ യുട്യുബിലൂടെ ഈ വീഡിയോ കണ്ടുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ഷന്‍ സമയത്ത് നടക്കുന്ന കോമഡി റൊമാന്‍സും പ്രേമബന്ധങ്ങളുമാണ് മൂവി ആടിസ്ഥാനമാക്കിയിരിക്കുന്നതെന്നാണ് പറയുന്നത്.

മൂവിയില്‍ ഇലക്ഷന്‍ വോളന്റീയര്‍ ആയ അരീത ഗുപ്ത എന്ന കഥാപാത്രമായാണ് മല്ലിക പ്രത്യക്ഷപ്പെടുന്നത്. ഗാരി ഗോള്‍ഡ്‌സ്‌റ്റൈന്‍ എഴുതി വില്യം ഡിയര്‍ സംവിധാനം ചെയ്തിരിക്കുന്ന പൊളിറ്റിക്‌സ് ഓഫ് ലൗ വിലെ ഏറ്റവും ഹൈലൈറ്റ് നമ്പറായാണ് മല്ലികയുടെ കാര്‍വാഷ് എന്നാണ് സംസാരം.

കാലിഫോര്‍ണിയ, ലോസ് ആഞ്ചലസ് എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ് നടത്തിയിരിക്കുന്നത്.

English summary

 Mallika Sherawat, Now this time doing wild racy video with her raunchy moves in the movie Politics Of Love, which was earlier named as Love Barack.Politics of Love is based on comedy romance & election love stories. In The Myth, she shot topless scene, but here in Politics Of Love, she shot sequence in skimpy clothing.The raunchy car-washing scene from the movie Politics Of Love is available on internet/YouTube, net-freaky people are going crazy over that.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X