നീലച്ചിത്രനടിയെന്നാല്‍ വേശ്യയല്ല: സണ്ണി ലിയോണ്‍

ഇന്ത്യക്കാരായ ദമ്പതികള്‍ക്ക് ജനിച്ച കരണ്‍ മല്‍ഹോത്രയാണ് സണ്ണി ലിയോണായി മാറിയിരിക്കുന്നത്. സണ്ണി പറയുന്നത് നീലച്ചിത്രനടിയെന്ന ലൈംഗികത്തൊഴിലാളിയെന്നര്‍ത്ഥമില്ലെന്നാണ്. കാനഡയില്‍ ജനിച്ച സണ്ണി യുഎസ് നീലച്ചിത്രരംഗത്തെ ഇളക്കിമറിക്കുന്ന താരമാണ്. പക്ഷേ താനൊരിക്കലും ഒരു നീലച്ചിത്രനടിയായി മാറണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്ന് സണ്ണി പറയുന്നു. എന്നാല്‍ ഈ രംഗത്ത് കിട്ടുന്ന പ്രിതഫലം മികച്ചതാണെന്നും സണ്ണി സാക്ഷ്യപ്പെടുത്തുന്നു.
നീലച്ചിത്രരംഗത്താണ് ഞാന്‍ പ്രവര്‍ത്തിക്കുന്നതെന്നറിഞ്ഞപ്പോള്‍ പഞ്ചാബുകാരായ എന്റെ മാതാപിതാക്കള്‍ക്ക് വലിയ ഷോക്കായിരുന്നു. ഞാന്‍ പ്രതീക്ഷിച്ചപോലെതന്നെയാണ് അവര്‍ പ്രതികരിച്ചത്. പക്ഷേ അത് നേരിടാന്‍ ഞാന്‍ നേരത്തേ തയ്യാറെടുത്തിരുന്നു. ഈ ജോലിചെയ്യുന്നതിന് മുമ്പ് എന്തുകൊണ്ട് തങ്ങളെ അറിയിച്ചില്ലെന്ന് ചോദിച്ച അച്ഛന്‍ പറഞ്ഞത് എന്ത് ചെയ്യുന്നുവെങ്കിലും അത് നന്നായി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണമന്നാണ്- സണ്ണി പറയുന്നു.
അടുത്തപേജില്‍ More from Filmibeat


Click it and Unblock the Notifications











