കന്യകാത്വം നഷ്ടമായത് 16ല്‍: സണ്ണി ലിയോണ്‍

അജ്ഞത കൊണ്ടാണ് ആളുകള്‍ നീലച്ചിത്രത്തില്‍ അഭിനയിക്കുന്നവരെ ലൈംഗികത്തൊഴിലാകളെപ്പോലെകാണുന്നത്. ഇന്ത്യയില്‍ ശക്തമായ ഒരു നീലച്ചിത്രമേഖലിയല്ലെന്നാണ് എനിക്ക്് തോന്നുന്നത്. ഇവിടുത്തെ ആളുകള്‍ക്ക് അതിന്റെ സാങ്കേതികവശം അറിയാനുമിടയില്ല.
അതുകൊണ്ടാണ് അവര്‍ ഈ ജോലിയെ തെറ്റിദ്ധരിക്കുന്നത്. ഞാന്‍ ആഴ്ചയില്‍ 60-70 മണിക്കൂറുകള്‍ ജോലിചെയ്യുന്നു. പതിനാറാം വയസ്സില്‍ എന്റെ കന്യകാത്വം നഷ്ടപ്പെട്ടിട്ടുണ്ട്. ഹൈസ്‌കൂളിലെ ഒരു ബാസ്‌കറ്റ് ബോള്‍താരവുമായിട്ടായിരുന്നു എന്റെ ആദ്യബന്ധം. മാതാപിതാക്കള്‍ ഇന്ത്യക്കാരാണെങ്കിലും ഏറെക്കാലം വിദേശത്ത് താമസിച്ചതിനാല്‍ അവരുടെ ചിന്തകള്‍ ഏറെ വ്യത്യസ്തമാണ്.
പക്ഷേ ഒരു ഇന്ത്യക്കാരിയെപ്പോലെതന്നെയാണ് ഞാന്‍ വളര്‍ന്നത്. ഇന്ത്യക്കാര്‍ അത് അറിയണമെന്ന് എനിയ്ക്കാഗ്രഹമുണ്ട്. ബോളിവുഡിലും എനിയ്ക്ക് താല്‍പര്യമുണ്ട്. ബിഗ് ബോസില്‍ വരുന്നതോടെ ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമാകാനും കഴിയുമെന്നാണ് എന്റെ പ്രതീക്ഷ- സണ്ണി പറയുന്നു.
ആദ്യപേജില്‍


Click it and Unblock the Notifications