»   » ഹീറോയിനില്‍ ഐശ്വര്യ നഗ്നയാവും?

ഹീറോയിനില്‍ ഐശ്വര്യ നഗ്നയാവും?

Posted By:
Subscribe to Filmibeat Malayalam
Aishwarya Rai
ബോളിവുഡിലെ പലതാരങ്ങളും സിനിമകളില്‍ പാതിയായും മുഴുവനായുമെല്ലാം നഗ്നത കാണിച്ച് വാര്‍ത്തകളില്‍ ഇടം നേടിക്കൊണ്ടിരിക്കുകയാണ്. ഓരോ നടിമാരും ഇത്തരത്തില്‍ ധൈര്യം തെളിയിക്കുമ്പോള്‍ ഐശ്വര്യ റായ് എന്നിതിന് തയ്യാറാവും എന്നാതിയിരുന്നു ബോളിവുഡില്‍ ഉയരുന്ന ചോദ്യം.

എന്നാല്‍ ഇതിനായി ഇനി അധികം കാത്തിരിക്കേണ്ടിവരില്ലെന്നാണ് റിപ്പോര്‍ട്ട്. മധൂര്‍ ഭണ്ഡാര്‍ക്കറിന്റെ പുതിയചിത്രമായ ഹീറോയിനില്‍ ഐശ്വര്യ നഗ്നയാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നേരത്തേ ഈ ചിത്രത്തില്‍ കരീന കപൂര്‍ നായികയാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ പിന്നീടാണ് ഐശ്വര്യയെ നായികയായി തീരുമാനിച്ചുവെന്ന്് റിപ്പോര്‍ട്ടുകള്‍ വന്നത്. ചിത്രത്തിലെ നഗ്നരംഗങ്ങള്‍ കാരണമാണ് കരിന പിന്മാറിയതെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. മധുര്‍ ഭണ്ഡാര്‍ക്കര്‍ ആണെങ്കില്‍ ചിത്രത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ അതില്‍ നിന്നും ആരു പറഞ്ഞാലും മാറാന്‍ തയ്യാറാവാറില്ല. അതിനാല്‍ത്തന്നെ ചിത്രത്തിലേയ്ക്ക് കരാര്‍ ചെയ്തുകഴിഞ്ഞ സ്ഥിതിയ്ക്ക് ഐശ്വര്യയ്ക്ക് നഗ്നരംഗങ്ങള്‍ ചെയ്യാതെ പറ്റില്ലെന്ന് അവസ്ഥവരുമെന്നും കേള്‍ക്കുന്നു.

എന്നാല്‍ ഇത്തവണ ഐശ്വര്യ രണ്ടും കല്‍പ്പിച്ചാണെന്നും പ്രായം അധികരിക്കുന്നതിന് മുമ്പ് ഒരു ചിത്രത്തില്‍ നഗ്നതാപ്രദര്‍ശനം നടത്തുകയെന്നതാണ് ഐശ്വര്യയുടെ പദ്ധതിയെന്നും പറഞ്ഞുകേള്‍ക്കുന്നു. താരത്തിന്റെ ഈ തീരുമാനത്തോട് ബച്ചന്‍ കുടുംബം എങ്ങനെ പ്രതികരിക്കുമെന്ന് മാത്രമേ ഇനി അറിയാനുള്ളു.

English summary
According to reports from Mumbai, the chances are that Aishwarya Rai is all set to come up with some shocking nude scenes in her new movie. This is titled 'Heroine' and it is being directed by the hard hitting Madhur Bhandarkar who never comprises on realism.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam