വ്യാജഫോട്ടോ: ബച്ചന്‍ കുടുംബത്തിന് അസ്വസ്ഥത

ഈ സന്തോഷം അമിതാഭ് ബച്ചന്‍ പ്രകടിപ്പിക്കുകയും ഇത്തരമൊരു തീരുമാനമെടുത്ത മാധ്യമങ്ങളോട് നന്ദി പറയുകയും ചെയ്തിരുന്നു.
എന്നാല്‍ പ്രസവം കഴിഞ്ഞതോടെ ഇവര്‍ വീണ്ടും അസ്വസ്ഥരാവുകയാണ്. കാരണം മറ്റൊന്നുമല്ല ഐശ്വര്യയുടെതും കുഞ്ഞിന്റേതുമെന്നപേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വ്യാജ ഫോട്ടോകള്‍തന്നെ. കഴിഞ്ഞദിവസം പ്രചരിക്കാന്‍ തുടങ്ങിയ ഈ ചിത്രങ്ങള്‍ വ്യാജമാണെന്ന് അമിതാഭും അഭിഷേകും വ്യക്തമാക്കിക്കഴിഞ്ഞു.
കുഞ്ഞിന്റെ ഇത്തരത്തിലുള്ള ഒട്ടേറെ പടങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും എല്ലാം വ്യാജമാണെന്നും അമിതാഭ് ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. ഈ ഫോട്ടോ നിര്‍മ്മിച്ചവരുടെ ക്രിയേറ്റിവിറ്റിയ്ക്ക് ഫുള്‍മാര്‍ക്ക് നല്‍കാംമെന്ന് അഭിഷേകും പറയുന്നു. ഇത്തരം ഫോട്ടോകള്‍ പ്രസിദ്ധീകരിക്കാതിരുന്ന മാധ്യമങ്ങള്‍ക്ക് ബച്ചന്‍ കുടുംബം നന്ദി പറഞ്ഞിട്ടുമുണ്ട്.
aishwarya rai baby amitabh bachchan abhishek photo internet twitter ഐശ്വര്യ റായ് കുഞ്ഞ് ഫോട്ടോ അമിതാഭ് ബച്ചന്‍ അഭിഷേക് ട്വിറ്റര്‍


Click it and Unblock the Notifications