»   » അടിവസ്ത്രം ഇല്ലെന്ന വാര്‍ത്ത നീതു നിഷേധിച്ചു

അടിവസ്ത്രം ഇല്ലെന്ന വാര്‍ത്ത നീതു നിഷേധിച്ചു

Posted By: Staff
Subscribe to Filmibeat Malayalam
Neetu Chandra
യാനഗുപ്ത അടിവസ്ത്രമിടാതെ ഒരു പൊതുവേദിയില്‍ വന്നിരുന്നതിന്റെ കോലാഹലങ്ങളെല്ലാം അടങ്ങുന്നതേയുള്ള ഇതിനിടെ ഇതാ മറ്റൊരു താരവും അടിവസ്ത്രമിടാതെ വന്ന് വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്.

നടി നീതു ചന്ദ്രയാണ് പുതുതായി പ്രശ്നത്തില്‍ കുരുങ്ങിയത്. എന്നാല്‍ പൊതു പരിപാടിയില്‍ പാന്റി ഇടാതെ പ്രത്യക്ഷപ്പെട്ടതായുള്ള വാര്‍ത്തകള്‍ നീതുവിന്റെ പി ആര്‍ ഒ നിഷേധിച്ചിട്ടുണ്ട്.

എന്തായാലും കഴിഞ്ഞ ദിവസങ്ങളില്‍ നീതുവിന്റെ ചിത്രത്തിന് വേണ്ടിയുള്ള ഇന്റര്‍നെറ്റിലെ തിരച്ചില്‍ വന്‍ തോതിലായിരുന്നു. വാര്‍ത്ത കേട്ടവരൊക്കെ ചോദിച്ചത് നീതുവിനും യാന ഗുപ്തയുടെ രോഗം പിടിപെട്ടോ എന്നായിരുന്നു.

വെറും പ്രചാരത്തിനായി ഇത്തരം തരം താണ കാര്യങ്ങള്‍ ചെയ്യുന്നവളല്ല താനെന്നും നീതു വ്യക്തമാക്കിയിട്ടുണ്ട്. ഇതൊന്നും ഇല്ലാതെ തന്നെ തന്റെ പ്രചാരത്തിന് ഒരു കോട്ടവും തട്ടിയില്ലെന്നും നീതു പറയുന്നു.

ഈ വാര്‍ത്ത പ്രചരിപ്പിച്ച വെബ്‍സൈറ്റിനെതിരെ നിയമ നടപടി സ്വീകരിയ്ക്കാനുള്ള നീക്കത്തിലായിരുന്നു നീതു. എന്നാല്‍ വെബ്‍സൈറ്റ് മാപ്പ് എഴുതി നല്‍കിയതിനെ തുടര്‍ന്ന് പ്രശ്നം അവസാനിപ്പിച്ചു.

English summary
Glamour star Neetu Chandra denied the reports that she spotted sans her panties at an event. And she demanded apology from the website which was published the wrong information.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam