പെറ്റയുടെ പരസ്യചിത്രത്തില്‍ ഷെര്‍ളിന്‍ ചോപ്ര
ബോളിവുഡ് താരങ്ങളായ ജോണ്‍ എബ്രഹാം, രവീണ ടണ്ഡന്‍, യാന ഗുപ്‌ത, തുടങ്ങിയവര്‍ക്കു പിന്നാലെ 'പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സി'ന്റെ( പെറ്റാ) പുതിയ പരസ്യ ചിത്രത്തില്‍ ബോളിവുഡ് ഗ്ലാമര്‍ താരം
ഒരു കിടപ്പുമുറിയെ അനുസ്‌മരിപ്പിക്കുന്ന രീതിയിലാണ് പരസ്യചിത്രത്തിന്റെ സെറ്റ്. ഇതില്‍ 'വിക്ടോറിയാസ് സീക്രട്ടി'ലേതുപോലുള്ള വേഷങ്ങളായിരിക്കും ഷെര്‍ളിന്‍ ധരിക്കുക. ഷെര്‍ളിനെപ്പോലുള്ള ഒരു ഗ്ലാമര്‍ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനമാണ് തങ്ങള്‍ക്കാവശ്യമെന്ന് പെറ്റയുടെ ഭാരവാഹികള്‍ പറയുന്നു.
തന്നെയാണ് ഇത്തരത്തിലൊരു പരസ്യം എന്ന ആശയം കൊണ്ടുവന്നത്. 'വിപ്‌സ് ആന്റ് ചെയിന്‍സ് ഇന്‍ ദി ബെഡ്‌റൂം; ആന്റ് നോ്‌ട്ട ഇന്‍ ദി സര്‍ക്കസ്' (ചാട്ടവാറും ചങ്ങലയും കിടപ്പറയില്‍ മാത്രം, സര്‍ക്കസിലില്ല) എന്നതാണ് പരസ്യത്തിന്റെ ടാഗ് ലൈന്‍. പരസ്യചിത്രം ഏവരുടെയും മനസിളക്കുന്ന ഒന്നായിരിക്കുമെന്നാണ് 'പെറ്റാ ഇന്ത്യ'യുടെ ഭാരവാഹിയായ അനുരാധ സാഹ്നി പറയുന്നു.
താന്‍ ഒരു മൃഗസ്‌നേഹിയാണെന്നും മൃഗങ്ങളുടെ തോലും രോമവും ഉപയോഗിക്കുന്നതിന് താന്‍ എതിരാണെന്നും പറഞ്ഞ് ഷെര്‍ളിന്‍ തന്റെ ജന്തുസ്‌നേഹം വെളിപ്പെടുത്തുന്നു.
ഇതിന് മുമ്പ് ഹോളിവുഡ് സുന്ദരിമാരായ , ടീസുമെല്ലാം തീര്‍ത്തും നഗ്നരായി യുടെ ങ്ങള്‍ക്കുവേണ്ടി പ്രത്യക്ഷപ്പെട്ടിരുന്നു. ഷെര്‍ളിനും ഇക്കാര്യത്തില്‍ പിന്നിലാകില്ലെന്നാണ് ആരാധകര്‍ കരുതുന്നത്.
കാരണം സ്‌ക്രീനില്‍ മാത്രമല്ല ദൈനംദിന ജീവിതത്തിലും ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ കാര്യത്തില്‍ ഷെര്‍ളിന്‍ മറ്റാരേക്കാളും മുന്നിലാണ്. അമിതമായി ശരീരം പ്രദര്‍ശിപ്പിയ്‌ക്കുന്ന വസ്‌ത്രങ്ങള്‍ ധരിച്ച് എത്തുന്നത് കാരണം മുംബൈയിലെ രണ്ടു ജിമ്മുകളില്‍ താരത്തിന് പ്രവേശനം തന്നെ നിരോധിച്ചിട്ടുണ്ട്.
ഇവിടത്തെ പരിശീലകര്‍ ഷെര്‍ളിനെ പരിശീലിപ്പിക്കാന്‍ അവസരം കിട്ടുന്നതിനായി തമ്മിലടി തുടങ്ങിയപ്പോഴാണ് ജിം അധികൃതര്‍ താരത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്.


Click it and Unblock the Notifications