ശില്‍പാ ഷെട്ടിയെ അക്ഷയ് കുമാര്‍......?
ബോളിവുഡ്: ശില്‍പാ ഷെട്ടിയ്ക്കൊപ്പം ആദ്യം അന്തിയുറങ്ങിയത് താനാണെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ അവകാശപ്പെട്ടതായി വാര്‍ത്ത.
ബോളി റോക്സ് എന്ന അന്താഷ്ട്ര ടാബ്ലോയ്ഡാണ് ബോളിവുഡില്‍ വിവാദമുയര്‍ത്തിയ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
കഥയിങ്ങനെ. മൈം ഖിലാഡി തു അനാരി എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് താന്‍ പരിചയപ്പെടുന്പോള്‍ ആരാലും ചുംബിക്കപ്പെടാത്ത കടിഞ്ഞൂല്‍ കരിന്പായിരുന്നു ശില്‍പയെന്ന് അക്ഷയ് കുമാര്‍ വെളിപ്പെടുത്തിയത്രേ.
ആക്ഷന്‍ ഹീറോയുടെ വാക്കുകള്‍ കേള്‍ക്കൂ - ""അതിനു മുന്പ് ഒരു പുരുഷന്‍ ചുംബിച്ചിട്ടു പോലുമില്ലായിരുന്നു അവളെ. ആദ്യം ഞാനതു ചെയ്തപ്പോള്‍ തികച്ചും വ്യത്യസ്തവും വികാരഭരിതവും ആവേശകരവുമായിരുന്നു അനുഭവം. ശരിക്കും മറക്കാന്‍ പറ്റാത്തത്. ""
എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ടാബ്ലോയിഡിനെതിരെ കേസു കൊടുക്കുമെന്നുമാണ് അക്ഷയ് കുമാര്‍ പറയുന്നത്. ശില്‍പയാകട്ടെ വാര്‍ത്ത കേട്ട് ചിരിച്ചു തളളി.


Click it and Unblock the Notifications