കങ്കണയ്ക്ക് സെക്സ് മടുത്തു.....
പേരിനല്‍പം തുണിയും ചുറ്റി അരക്കെട്ടിളക്കിയുളള നൃത്തം, ഇമ്രാന്‍ ഹാഷ്മിയെപ്പോലുളള ചുംബനവീരന്മാര്‍ക്ക് എന്തും ചെയ്യാന്‍ ശരീരം നല്‍കണം. ആരായാലും തളര്‍ന്നു പോകും. ബോളിവുഡ് സുന്ദരി കങ്കണാ റാണയും അങ്ങനെ തളര്‍ന്നു പോയതാണ്.
ഗാങ്സ്റ്ററിലും വോ ലാമേയിലുമൊക്കെ അടിപൊളി ചൂടന്‍ രംഗങ്ങള്‍ ആരാധകര്‍ക്ക് കാഴ്ച വച്ച ചരിത്രമുണ്ട് കങ്കണയ്ക്ക്. പക്ഷേ ഇനി വയ്യെന്ന് മഹേഷ് ഭട്ടിന്റെ മുഖത്തു നോക്കി തുറന്നു പറഞ്ഞു, ബോളിവുഡിനെ ഇളക്കി മറിച്ച സെക്സ് ബോംബ്.
തന്റെ മുന്‍ ചിത്രമായ വോ ലാമേയിലെ അനുഭവം മികച്ചതായതിനാല്‍ അടുത്ത ചിത്രത്തിലും കങ്കണയെ മനസില്‍ കണ്ട് ചൂടന്‍ രംഗങ്ങള്‍ ആവോളം കുത്തിനിറച്ച തിരക്കഥയുമായാണ് മഹേഷ് നടിയുടെ അടുത്തെത്തിയത്. തിരക്കഥ വായിച്ചപ്പോഴേ കങ്കണയ്ക്ക് കാര്യം പിടി കിട്ടി. വയ്യെന്ന മറുപടിയും കയ്യോടെ നല്‍കി.
ആരുമല്ലാതിരുന്ന കങ്കണയെ ഒറ്റ രാത്രികൊണ്ടാണ് മഹേഷ് ഭട്ട് ബോളിവുഡിലെ താരമാക്കിയത്. ആ മഹേഷിനോട് മറുത്തു പറഞ്ഞത് അഹങ്കാരം കൊണ്ടാണെന്നും അണിയറയില്‍ പറഞ്ഞു കേള്‍ക്കുന്നു. വല്ലാതെ വളര്‍ന്നു പോയത്രേ കങ്കണ റാണ.


Click it and Unblock the Notifications