ശില്‍പാ ഷെട്ടി ഹോളിവുഡിലേയ്ക്ക്...

By Staff

ബിഗ് ബ്രദര്‍ സെലിബ്രിറ്റി ഷോയില്‍ നിന്നും ലഭിച്ച പ്രശസ്തി ശില്‍പാ ഷെട്ടിയ്ക്ക് നല്‍കുന്നത് അവസരങ്ങളുടെ ശരവര്‍ഷം.

ലണ്ടനിലെ പ്രധാന സംഗീതപരിപാടിയായ വെസ്റ്റ് എന്‍ഡില്‍ ആടിപ്പാടാന്‍ ശില്‍പ ഈ വര്ഷാവസാനം യാത്ര തിരിക്കും.

മിസ് ബോളിവുഡ് എന്നാണ് ശില്‍പയുടെ ഷോയ്ക്ക് പേരിട്ടിരിക്കുന്നത്. ബോളിവുഡ് നടിയുടെ ഒരു ദിവസമാണ് ഈ നൃത്തശില്‍പത്തിലൂടെ അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ സംസ്ക്കാരവും ബന്ധങ്ങളുടെ ആഴവും പാശ്ചാത്യര്‍ക്ക് പകര്‍ന്നു നല്‍കാനാണ് ശില്‍പയുടെയും സംഘത്തിന്റെയും ശ്രമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X