മെല്ലിന് വേണ്ടി മരിക്കാനും ഞാന്‍ തയ്യാര്‍

By Super

ഇഷയ്‌ക്ക്‌ പ്രിയം ദൃഡഗാത്രനായ റസ്സല്‍ ക്രോവിനെയാണ്‌. റസ്സല്‍ ഒരിക്കലെങ്കിലും തന്റെ നേരെ നോക്കിയൊന്നു കണ്ണിറുക്കി കാണിച്ചാല്‍ ഹൃദയമിടിപ്പ് പതിന്മടങ്ങ് വര്‍ധിച്ച് താന്‍ ബോധംകെട്ടുമെന്നാണ് ഇഷ പറയുന്നത്‌. ഞാന്‍ റസ്സലിനെ വളരെയേറെ ഇഷ്ടപ്പെടുന്നു. നടന്‍, പുരുഷന്‍ തുടങ്ങിയ നിലകളിലൊക്കെ റസ്സല്‍ ആരാധനയ്‌ക്ക്‌ അര്‍ഹനായ വ്യക്തിയാണ്‌.

റസ്സലിനെ പോലെ എന്നെ ആകര്‍ഷിച്ച് ഒരാള്‍ വേറെയുണ്ടാവില്ല. ഒരു ഇന്ത്യന്‍ പുരുഷനിലും ‍ഞാന്‍ ഇതു പോലെ ആകൃഷ്ടയായിട്ടുണ്ടാവില്ല-ഇഷ പറയുന്നു.

ആര്‍ക്കെങ്കിലും വേണ്ടി മരിക്കാന്‍ ഊര്‍മ്മിള തയ്യാറാവുമെങ്കില്‍ അത്‌ മെല്‍ ഗിബ്‌സണിനു വേണ്ടിയാവും. സെക്‌സിയെന്ന്‌ എനിക്ക് തോന്നിയ പുരുഷന്‍മാരുടെ ഒരു ലിസ്‌റ്റ്‌ തന്നെ ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്‌. ആ പട്ടിക കൈയടക്കിയതെല്ലാം ഹോളിവുഡ്‌ നടന്‍മാരാണ്‌.

ഞാന്‍ തുറന്നു പറയട്ടെ മെല്‍ ഗിബ്‌സണുമായി ഞാന്‍ പ്രണയത്തിലായിട്ട്‌ വളരെ വളരെയേറെ കാലമായി. എവരിലും വച്ച്‌ ഹോട്ടിയും സെക്‌സിയുമായി ഞാന്‍ കാണുന്നത്‌ മെല്ലിനെയാണ്‌-ഇതാണ് ഊര്‍മിയുടെ വെളിപ്പെടുത്തല്‍.

Read more about: bollywood actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X