ബോളിവുഡില്‍ നിന്നും വീണ്ടും ലൈംഗിക ചൂഷണകഥകള്‍

By Staff

ഗായകന്‍ സോനു നിഗത്തിന്‌ പിന്നാലെ ബോളിവുഡില്‍ നിന്നും വീണ്ടും ലൈംഗിക ചൂഷണ കഥകള്‍ പുറത്തുവരുന്നു.

ബോളിവുഡ്‌ താരമായ ബോബി ഡാര്‍ളിംഗിനെ( പങ്കജ്‌ ശര്‍മ) പ്രതിക്കൂട്ടിലാക്കിക്കൊണ്ട്‌ മോഡല്‍ സുര്‍ജിത്‌ ജഗദീശ്‌ സിംഗാണ്‌ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്‌.

മോഡലിംഗില്‍ നിരവധി അവസരങ്ങള്‍ നല്‍കാമെന്നും പകരമായി തന്റെ ലൈംഗിക മോഹങ്ങള്‍ പൂര്‍ത്തീകരിയ്‌ക്കണമെന്നാണത്രേ ബോബി ആവശ്യപ്പെടുന്നത്‌.

സുര്‍ജിത്‌ ഇതിന്‌ വിസമ്മതിച്ചപ്പോള്‍ മോഡലിംഗ്‌ രംഗത്തു നിന്നും ടെലിവിഷന്‍, ചലച്ചിത്രരംഗത്തു നിന്നും സുര്‍ജിത്തിനെ പുറത്താക്കുമെന്ന്‌ ബോബി ഭീഷണിമുഴക്കുകയും ചെയ്‌തിട്ടുണ്ടത്രേ. തന്റെ ഇംഗിതങ്ങള്‍ക്ക്‌ വഴങ്ങിയില്ലെങ്കില്‍ ഒരിക്കലും ബോളിവുഡില്‍ ഉയരങ്ങളിലെത്താന്‍ തന്നെ സമ്മതിയ്‌ക്കുകയില്ലെന്നും ബോബി പറഞ്ഞതായാണ്‌ സുര്‍ജിത്‌ ആരോപിയ്‌ക്കുന്നത്‌.

സുര്‍ജിത്തിന്റെ പരാതി പ്രകാരം മുംബൈയിലെ ഓഷിവാര പൊലീസ്‌ ബോബിയ്‌ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 504, 506 വകുപ്പുകള്‍ പ്രകാരം കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X