27 പാക്ക് ബിസ്കറ്റ് അകത്താക്കി ഷാരൂഖ്..
പരസ്യം സംവിധാനം ചെയ്യുന്ന വിശാല്‍ പഞ്ചാബിയും ബിസ്‌കറ്റും കടിച്ചിരുന്ന ഷാരൂഖും ക്ഷമയോടെ സഹകരിച്ചതിന്റെ ഫലമായി അവസാനം ഷോട്ട് ഒക്കെയായി. ദിയ ഷാരൂഖിനോട് ചേര്‍ന്ന് നിന്ന് ബിസ്‌കറ്റ് കടിച്ചെടുത്തപ്പോള്‍ രംഗം വണ്ടര്‍ഫുള്‍.
എന്തായാലും ഷോട്ട് ഒക്കെയാവുമ്പോഴെക്കും 27 പാക്കറ്റ് ബിസ്‌കറ്റാണ് ഷാരൂഖിന് അകത്താക്കേണ്ടി വന്നത്. അങ്ങനെ കുറച്ചു നേരം കൊണ്ട് തീര്‍ക്കാനുദ്ദേശിച്ച ഷൂട്ടിംഗ് തീര്‍ന്നത് ദിനാന്ത്യത്തിലാണ്.
ഷാരൂഖിന്റെ വായില്‍ നിന്ന് ബിസ്‌കറ്റ് മാത്രമല്ല ചുണ്ട് വരെ കടിക്കാന്‍ ആരാധികമാര്‍ സന്ദര്‍ഭം കാത്തിരിക്കുമ്പോള്‍ ദിയ്‌ക്ക് എന്തായിരുന്നു ഇത്ര ടെന്‍ഷനെന്നായിരുന്നു സൈറ്റിലെ കുശുകുശുപ്പ്.


Click it and Unblock the Notifications











