സോനു നിഗത്തിന് പിന്നാലെയൊരു സ്വവര്‍ഗാനുരാഗി
ചലച്ചിത്ര ലോകത്ത് സ്ത്രീകള്‍ക്കെതിരെ മാത്രമല്ല പുരുഷന്മാര്‍ക്കെതിരെയും ലൈംഗിക ചൂഷണങ്ങള്‍ നടക്കുന്നുവെന്നാണ് ബോളിവുഡിന്‍റെ പ്രശസ്ത ഗായകന്‍ സോനു നിഗം പറയുന്നത്.
ഇക്കാര്യം ഇദ്ദേഹം വെറുതെ പറയുന്നതല്ല. ഇത്തരത്തില്‍ ആറുവര്‍ഷമായി തുടര്‍ന്നുവരുന്ന ഒരു ചൂഷണശ്രമത്തിന് ഇരയാണത്രേ ഈ ഗായകന്‍.
ഇത്രയും കേട്ടുകഴിയുന്പോള്‍ സ്ത്രീകളായിരിക്കാം ലൈംഗികദാഹവുമായി സോനുവിന്‍റെ പിന്നാലെ കൂടിയിരിക്കുന്നതെന്ന് തോന്നാം . എന്നാല്‍ കാര്യം അങ്ങനെയല്ല സോനുവിനേക്കാള്‍ പ്രായം കൂടിയ സുഭാഷ് കെ ജാ എന്ന ഫിലിം ജേണലിസ്റ്റാണത്രേ സോനുവിന് പിന്നാലെ കൂടിയിരിക്കുന്നത്.
ഇയാളുടെ ലൈംഗിക മോഹങ്ങള്‍ സാക്ഷാത്കരിച്ചു കൊടുത്താല്‍ സോനുവിന് മാധ്യമങ്ങളിലൂടെ വന്‍ പ്രശസ്തി ഉണ്ടാക്കിക്കൊടുക്കാമെന്നാണത്രേ ഇയാളുടെ വാഗ്ദാനം.
bollywood sonu nigam sexual harassment journalist സോനു നിഗം ബോളിവുഡ് സ്വവര്‍ഗാനുരാഗി ചലച്ചിത്രം സ്ത്രീകള്‍ പുരുഷന്മാര്


Click it and Unblock the Notifications