രാജ്‌-ശില്‍പ പ്രണയത്തെ കുറിച്ച്‌ കവിത

By Super

രാജ്‌ ഒരു സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട മുംബൈയില്‍ പോയതോടെയാണ്‌ കാര്യങ്ങള്‍ തകിടം മറിഞ്ഞത്‌. ഒരു മാസത്തിന്‌ ശേഷം തിരിച്ചെത്തിയ രാജിന്റെ പെരുമാറ്റത്തിലുണ്ടായ മാറ്റങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചു.

രാജ്‌ മുംബൈയിലായിരുന്ന സമയം ഞാന്‍ വെസ്റ്റ്‌ ബ്രോംവിച്ചിലെ എന്റെ മാതാപിതാക്കളുടെ അടുത്തായിരുന്നു. രാജ്‌ യുകെയില്‍ തിരിച്ചെത്തിയപ്പോള്‍ എനിക്കൊരു എസ്‌എംഎസ്‌ അയച്ചു. അത്‌ വായിച്ചപ്പോള്‍ എന്റെ ശ്വാസം നിലച്ചു പോയി. തിരിച്ചു വരേണ്ട ആവശ്യമില്ല എന്നായിരുന്നു അതിന്റെ ഉളളടക്കം-25ക്കാരിയായ കവിത വെളിപ്പെടുത്തി.

എന്നാല്‍ പിന്നീട്‌ ബന്ധം പുതുക്കാന്‍ രാജ്‌ താല്‍പര്യം കാണിച്ചു തുടങ്ങിയെന്നു കവിത പറയുന്നു. രാജ്‌ തിരിച്ചുവരുമെന്ന്‌ എനിക്കുറപ്പായിരുന്നു. എന്നാല്‍ അതിനിടെയാണ്‌ ശില്‍പ്പ അവിടെയെത്തിയത്‌. അതോടെ കാര്യങ്ങള്‍ വീണ്ടും വഷളായി. രാജ്‌ വിവാഹമോചനം വേണമെന്ന്‌ ആവശ്യമുന്നയിച്ചു- കവിത പറഞ്ഞു.

Read more about: shilpa shetty raj kundra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X