സെയ്‌ഫിന് വേണ്ടി കരീന ടോപ് ലസ്സാകുന്നു
ബോളിവുഡ് കമിതാക്കള്‍ കരീനയും സെയ്‌ഫും വീണ്ടും വാര്‍ത്തകളില്‍ നിറയുകയായി. 2008 അവസാനത്തോടെ ഇരുവരും വിവാഹിതരാകുന്നുവെന്ന വാര്‍ത്തയ്‌ക്കു പിന്നാലെ സെയ്‌ഫിന്റെ ആവശ്യപ്രകാരം പുതിയ ചിത്രത്തില്‍ കരീന നഗ്നതാപ്രദര്‍ശനം നടത്തുന്നവെന്നാണ് പുതിയ വര്‍ത്ത.
ഇരുവരും ഒന്നിച്ചഭിനയിക്കുന്ന തഷാന്‍ എന്ന ചിത്രത്തില്‍ കരീനയോട് ടോപ് ലസ്സാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് സെയ്‌ഫ് തന്നെയാണത്രേ. സെയ്‌ഫിന്റെ ഈ ആവശ്യത്തിന് കരീന സമ്മതം മൂളിയിട്ടുണ്ടെന്നാണ് ബോളിവുഡിലെ സംസാരം.
ഈ ചിത്രത്തില്‍ കരീന സ്വിം സ്യൂട്ടില്‍ പ്രത്യക്ഷപ്പെടുന്നുവെന്ന് നേരത്തേ വാര്‍ത്തയുണ്ടായിരുന്നു. ബിക്കിനിയണിഞ്ഞ് നീന്തല്‍ക്കുളത്തില്‍ നിന്നും കയറി കരീന സ്വയം വസ്‌ത്രം അഴിച്ചുമാറ്റുന്ന രീതിയിലാണത്രേ ഈ ടോപ് ലെസ് സീന്‍ ചിത്രീകിരക്കുന്നത്.
കരീനയും പിന്നഴക് മാത്രമേ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയൂയെന്നും സൂചനയുണ്ട്. എന്തായാലും സെയ്‌ഫ് പറയുന്നത് അക്ഷരം പ്രതി അനുസരിക്കാന്‍ കരീന തയ്യാറാകുമോയെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ബോളിവുഡ്.


Click it and Unblock the Notifications