കോടിക്കിലുക്കവുമായി ബോളിവുഡ്
ദില്ലി : കോടികള്‍ പ്രതിഫലം വാങ്ങുന്ന നടീനടന്മാരുടെ എണ്ണം ദിവസം തോറും പെരുകുകയാണ് ബോളിവുഡില്‍.
മിക്കവാറും എല്ലാ മുന്‍നിര നടന്മാരും ഇന്ന് ബോളിവുഡിലെ കോടിപതി ക്ലബില്‍ അംഗങ്ങളാണ്. സൊഹൈല്‍ ഖാന്‍ നായകനാകുന്ന തന്റെ അടുത്ത ചിത്രത്തില്‍ ഐശ്വര്യാ റായി മൂന്നു കോടിയാണ് പ്രതിഫലം പറ്റുന്നത്. രജനീകാന്തിന്റെ റോബോട്ടില്‍ നാലു കോടിയാണത്രേ ആഷിന്റെ പ്രതിഫലം.


Click it and Unblock the Notifications