»   » ശ്വാസതടസം: ഋത്വിക് റോഷന്‍ ആശുപത്രിയില്‍

ശ്വാസതടസം: ഋത്വിക് റോഷന്‍ ആശുപത്രിയില്‍

Posted By:
Subscribe to Filmibeat Malayalam
Hrithik
മുംബൈ: ബോളിവുഡ് നടന്‍ ഋത്വിക് റോഷനെ ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ആന്റിബയോട്ടിക്കിന്റെ പാര്‍ശ്വഫലമായാണ് ശ്വാസതടസം അനുഭവപ്പെട്ടത്.

മുംബയിലെ കോകിലാബെന്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഋത്വിക് റോഷന്റെ ആരോഗ്യനിലയെ കുറിച്ച് ആശങ്ക വേണ്ടെന്നും, ഉടന്‍ തന്നെ അദ്ദേഹം ആശുപത്രി വിടുമെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു

കഴിഞ്ഞ ഏതാനും നാളുകളായി ഹൃത്വിക് രോഗാവസ്ഥയിലായിരുന്നു. ഇത് അവഗണിച്ചുകൊണ്ട് പുതിയ ചിത്രമായ ഗുസാരിഷന്റെ പരസ്യപരിപാടികള്‍ക്കായി യാത്രചെയ്തതോടെ ആരോഗ്യം കൂടുതല്‍ വഷളായി.

English summary
Actor Hrithik Roshan was admitted to Mumbai"s Kokilaben Hospital late Sunday afternoon after he developed an allergy from an antibioticHe has not been keeping well for the last 10 days. But he was travelling for the promotion of his new film Guzarish
 
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam