കജോള്‍ ഷാരൂഖിനെ മറന്നപ്പോള്‍

കുഛ് കുഛ് ഹോത്താ ഹെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ കജോള്‍ സൈക്കിളോടിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. കുഛ് കുഛ് ഹോത്താ ഹെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ കജോള്‍ സൈക്കിളോടിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. അതിന്റെ ചിത്രീകരണത്തിനിടെ സൈക്കിളില്‍ നിന്ന് വീണ് കജോളിന്റെ ബോധം പോയി. പിന്നീട് ബോധം വന്നിട്ടും ഞങ്ങളെയാരെയും കാജോളിന് തിരിച്ചറിയാനായി
നായില്ല-ഷാരൂഖ് പറഞ്ഞു
എന്നാല്‍ ഈ സമയവും കജോള്‍ അജയ്‌ദേവ്ഗണിനെ അന്വേഷിച്ചു കൊണ്ടിരുന്നു. ഓര്‍മ്മ നഷ്ടപ്പെട്ടിരിക്കുന്ന അവസ്ഥയിലും കജോളിന്റെ മനം നിറയെ അജയ് ആയിരുന്നു. മറ്റൊരു തരത്തില്‍ കജോള്‍-അജയ് ദമ്പതിമാര്‍ക്ക് കിംങ് ഖാന്‍ ഒരു ഗുഡ് സര്‍്ട്ടിഫിക്കറ്റ് നല്‍കിയിരിക്കുകയാണ് ഈ ഓര്‍മ്മ പുതുക്കലിലൂടെ.


Click it and Unblock the Notifications