ബോഡിഗാര്‍ഡ് ബോളിവുഡില്‍

മലയാളത്തില്‍ ദിലീപ് അവതരിപ്പിച്ച കഥാപാത്രം ഹിന്ദിയില്‍ സല്‍മാന്‍ ഖാന്‍ അവതരിപ്പിയ്ക്കും. തമിഴിലും ഹിന്ദിയിലും അസിന്‍ തന്നെയായിരിക്കും നായിക. സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനി തന്നെയായിരിക്കും ചിത്രം നിര്‍മ്മിയ്ക്കുക.
സിദ്ദിഖിന്റെ ഹിറ്റ് ചിത്രങ്ങളുടെ റീമേക്കിലൂടെ ബോളിവുഡില്‍ വെന്നിക്കൊടി പാറിച്ച പ്രിയദര്‍ശന്റെ പാത പിന്തുടര്‍ന്നാണ് സിദ്ദിഖ് ഹിന്ദി സിനിമയിലെത്തുന്നത്. ഒരു പക്ഷേ സിദ്ദിഖിന്റെ ബോളിവുഡ് പ്രവേശം ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുക പ്രിയന് തന്നെയായിരിക്കും.
asin അസിന്‍ കാവല്ക്കാരന് ബോഡിഗാര്‍ഡ് ബോളിവുഡ് സല്‍മാന്‍ ഖാന്‍ സിദ്ദിഖ് ഹിന്ദി bodyguard bollywood kavalkaran salmankhan siddique


Click it and Unblock the Notifications