»   » അശ്ലീല വീഡിയോയില്‍ താനല്ലെന്ന് കത്രീന

അശ്ലീല വീഡിയോയില്‍ താനല്ലെന്ന് കത്രീന

Posted By:
Subscribe to Filmibeat Malayalam
Katrina Kaif
ബി ടൗണില്‍ ഇന്നത്തെ ചൂടന്‍ സംഭവമെന്ത്? ഷാരൂഖിന്റെ പുത്തന്‍ പടം ഡോണ്‍ 2 ആണെന്ന് കരുതിയെങ്കില്‍ തെറ്റി. ബോളിവുഡ് സെക്‌സി ഗേള്‍ കത്രീന കെയ്ഫിന്റെ പേരില്‍ ഇന്റര്‍നെറ്റിലെത്തിയ അശ്ലീല വീഡിയോയാണ് പുതിയ സെന്‍സേഷന്‍.

കത്രീന കെയ്ഫ് സെക്‌സ് സ്‌ക്കാന്റല്‍ എന്നപേരിലെത്തിയ വീഡിയോയില്‍ കത്രീനയെ പോലെ തോന്നിയ്ക്കുന്ന സുന്ദരി ഒരു കൂട്ടം പുരുഷന്മാരുമായി ഗ്രൂപ്പ് സെക്‌സിലേര്‍പ്പെടുന്ന രംഗങ്ങളാണുള്ളത്. നെറ്റിലെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ ഹിറ്റ് ലിസ്റ്റില്‍ ഇടം കണ്ടെത്തിക്കഴിഞ്ഞു.

യഥാര്‍ത്ഥത്തില്‍ കത്രീനയെപ്പോലെ തോന്നിയ്ക്കുന്ന പെണ്‍കുട്ടിയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
പോണിടെയ്ല്‍ സ്‌റ്റൈലില്‍ മുടിയും കെട്ടി ഇന്ത്യന്‍ ആഭരണങ്ങളുമണിഞ്ഞ സ്ത്രീ ഒരു കൂട്ടം പുരുഷന്മാരുമായി രതിയിലേര്‍പ്പെടുന്ന വീഡിയോ കാണാന്‍ പക്ഷേ നെറ്റിസെന്‍സ് തിരക്കുകൂട്ടുകയാണ്.

എന്തായാലും ഇതേക്കുറിച്ച് സ്വല്പം ചൂടായിത്തന്നെയാണ് കത്രീന പ്രതികരിച്ചിരിയ്ക്കുന്നത്. അറപ്പുണ്ടാക്കുന്ന ആ വീഡിയോയിലുള്ള പെണ്‍കുട്ടി തന്നെപ്പോലെയൊന്നുമല്ലെന്ന് നടി പറയുന്നു. ഇക്കാര്യത്തില്‍ അഭ്യൂഹങ്ങള്‍ക്ക് യാതൊരു ഇടവുമില്ല. പെണ്‍കുട്ടി എന്നെപ്പോലെയുണ്ടെന്ന് പറയാന്‍ എങ്ങനെ സാധിയ്ക്കുന്നു. പെണ്‍കുട്ടിയുടെ മുഖം എന്റേതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഇതേക്കുറിച്ച് സംസാരിയ്ക്കുന്നത് പോലും മണ്ടത്തരമാണ്-കത്രീന പറയുന്നു.

English summary
Guess what's hot in B Town? It's so called Katrina Kaif's porn video that shows the actress having group sex with few unidentified men. Tagged ‘Katrina Kaif sex scandal’, the video that has been online for only a few hours is a hot property

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X