കത്രീനയും മലൈക്കയും സെക്‌സിയല്ല: രാഖി

കത്രീനയും മലൈക്കയും ഐറ്റം നമ്പര്‍ ചെയ്യാന്‍ പറ്റിയവരല്ല. ഇരുവര്‍ക്കും അല്പ വസ്ത്രധാരികളായി പ്രത്യക്ഷപ്പെടാന്‍ മടിയാണ്-രാഖി പറയുന്നു. ഇത്തരം ഇന്‍ഹിബിഷന്‍സുമായി നടക്കുന്നവര്‍ക്ക് എങ്ങനെ നല്ല ഐറ്റം ഡാന്‍സര്‍ ആകാന്‍ കഴിയുമെന്നാണ് രാഖിയുടെ ചോദ്യം.
ഹൗസ്ഫുള്‍ 2 എന്ന ചിത്രത്തിന് വേണ്ടി കത്രീനയും മലൈകയും ഐറ്റം ഡാന്‍സ് ചെയ്യാന്‍ കരാര്‍ ചെയ്യപ്പെട്ടതാണ് രാഖിയെ ചൊടിപ്പിച്ചത്.


Click it and Unblock the Notifications