»   »  വിദ്യ ഇമ്രാനെ ചുംബിച്ചു?

വിദ്യ ഇമ്രാനെ ചുംബിച്ചു?

Posted By:
Subscribe to Filmibeat Malayalam
vidya balan
ബോളിവുഡിലെ ചുംബന വീരനായ ഇമ്രാന്‍ ഹാഷ്മിയ്ക്ക് താന്‍ സ്‌ക്രീനില്‍ ചുംബിച്ചിട്ടുള്ള നായികമാരുടെ നീണ്ട ലിസ്റ്റിലേയ്ക്ക് ഇനി വിദ്യാ ബാലന്റെ പേരു കൂടി ചേര്‍ക്കാം. തെന്നിന്ത്യന്‍ മാദകതാരം സില്‍ക്ക് സ്മിതയുടെ ജീവിതം അഭ്രപാളിയിലെത്തിക്കുന്ന 'ഡേര്‍ട്ടി പിക്ചര്‍' എന്ന ചിത്രത്തിനു വേണ്ടിയാണ് വിദ്യ ഇമ്രാനെ ചുംബിക്കുന്നത്.

മിലാന്‍ ലുധിരയാണ് സില്‍ക്ക് സ്മിതയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്ന 'ഡേര്‍ട്ടി പിക്ചര്‍' സംവിധാനം ചെയ്യുന്നത്. ചിത്രത്തിനു വേണ്ടി വിദ്യ പതിവിലധികം ഗ്ലാമറസായി അഭിനയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അടുത്തിടെ തന്നെ ചുംബന വീരന്‍ എന്നു വിശേഷിപ്പിക്കുന്നത് ഇഷ്ടമല്ലെന്ന് ഇമ്രാന്‍ ഹാഷ്മി പറഞ്ഞിരുന്നു. എങ്കിലും നീളന്‍ ചുംബന സീനുകളില്ലാത്ത ഹാഷ്മി ചിത്രങ്ങള്‍ വിരളമാണ്.

English summary
Bollywood actor Emraan Hashmi has added another name to his long- list of onscreen kissers. And it is non other than the very beautiful and talented, Vidya Balan.If buzz is to be believed, the two will lock the lips in Milan Luthrias upcoming film, The Dirty Picture.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam