»   » അടിവസ്ത്രമില്ലാതെ യാന പൊതുവേദിയില്‍!!

അടിവസ്ത്രമില്ലാതെ യാന പൊതുവേദിയില്‍!!

Posted By: Staff
Subscribe to Filmibeat Malayalam
Yana Gupta
താരങ്ങള്‍ വസ്ത്രങ്ങളില്‍ പിശുക്കു കാണിയ്ക്കുന്നത് ഇന്നൊരു വലിയകാര്യമല്ല, ചിലപ്പോഴൊക്കെ ചില താരങ്ങള്‍ വസ്ത്രങ്ങള്‍ ഇടാതെ തന്നെ പലപൊതവേദികളിലും പ്രത്യക്ഷപ്പെടാറുണ്ട്.

ഇതവര്‍ മനപ്പൂര്‍വ്വം പബ്ലിസിറ്റി സ്റ്റണ്ടിന് വേണ്ടി ചെയ്യുന്നതാണോ അതല്ല മനസ്സറിയാതെ ചെയ്യുന്നതാണോ എന്നത് മറ്റൊരു കഥ. എന്തായാലും ബോളിവുഡില്‍ നിന്നും വീണ്ടും ഇതാ ഇത്തരമൊരുവാര്‍ത്ത.

ഇത്തവണ താരമായിരിക്കുന്ന നടി യാനാ ഗുപ്തയാണ്. കുട്ടികളുടെ ക്ഷേമത്തിനായി നടത്തുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ താരം അടിവസ്ത്രമിടാതെയാണ് ചടങ്ങിനെത്തിയത്.

ഇറക്കം കുറഞ്ഞ് വസ്ത്രം ധരിച്ചെത്തിയ യാന അടിവസ്ത്രമിടാത്ത കാര്യമോര്‍ക്കാതെയാണോ എന്തോ പലേടത്തും അലസയായി ഇരിയക്കുകയും ചെയ്തു.

പാപ്പരാസികളുണ്ടോ വെറുതെ വിടുന്നു, ക്യാമറകള്‍ മിന്നിമാഞ്ഞിട്ടും കൂസലൊന്നുമില്ലാതെ പരിപാടി കഴിയുന്നതുവരെ യാന ഇതേഇരിപ്പിരുന്നുവെന്നാണ് കേള്‍ക്കുന്നത്.

അവസാനം കാറില്‍ക്കയറി തിരിച്ചുപോയപ്പോഴും യാന താന്‍ ഇത്രയൊക്കെ ചെയ്തുകൂട്ടിയെന്ന ഭാവംപോലും കാണിച്ചില്ലെന്നാണ് കണ്ടവര്‍ പറയുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam