പൂനത്തെ കൊണ്ട് മമത തോറ്റു

ഇന്ത്യ ലോകകപ്പ് നേടിയാല്‍ തുണിയുരിയുമെന്ന് പ്രഖ്യാപിച്ച പൂനത്തിന്റെ മോര്‍ഫ് ചെയ്ത നഗ്നചിത്രത്തിനൊപ്പം ഹിന്ദു ദൈവമായ മഹാവിഷ്ണുവിനേയും പാക് താരത്തേയും ഉള്‍പ്പെടുത്തിയ ചിത്രമാണ് പത്രത്തില്‍ വന്നത്.
ഇത് മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ചിത്രമാണെന്ന് ആരോപിച്ച് പ്രതിഷേധമുയരുകയും ഇത് അക്രമങ്ങളില്‍ കലാശിക്കുകയായിരുന്നു.
ഇത്തരം പ്രവണതകള്‍ സംസ്ഥാനത്ത് വര്‍ഗീയ കലാപം ഉടലെടുക്കാന്‍ കാരണമാവുമെന്ന് മമത പറയുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഇടതു പാര്‍ട്ടികളാണെന്നും മമത ആരോപിക്കുന്നു.


Click it and Unblock the Notifications











