»   » സണ്ണി ലിയോണും പൂനം പാണ്ഡയും അടികൂടുമോ?

സണ്ണി ലിയോണും പൂനം പാണ്ഡയും അടികൂടുമോ?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: മാദക താരങ്ങളായ സണ്ണി ലിയോണും പൂനം പാണ്ഡെയും ബോളിവുഡില്‍ അങ്കം കുറിയ്ക്കുമോ? ആരാധകരെല്ലാം കൗതുകത്തോടെ നോക്കി നില്‍ക്കുന്ന കാര്യമാണിത്. ബോക്‌സ് ഓഫിസില്‍ ഇരുവരും മാറ്റുരയ്ക്കാനുള്ള സാധ്യത കുറവാണെന്നാണ് സിനിമാ ലോകത്തുള്ളവര്‍ പറയുന്നത്.

Leon- Poonam

കാരണം അമിത് സക്‌സേന സംവിധാനം ചെയ്യുന്ന പൂനെ പാണ്ഡെയുടെ പടം ഡിസംബറിലും സണ്ണി ലിയോണ്‍ അഭിനയിക്കുന്ന ജിസം2 ആഗസ്തിലും റിലീസ് ചെയ്യും. പ്രശസ്തമായ ബിഗ്‌ബോസ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയതോടെയാണ് പോണ്‍ സ്റ്റാറായ സണ്ണി ലിയോണ്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.

ഇന്ത്യയില്‍ തുണിയഴിച്ചു കളിക്കുന്ന മോഡലാണ് പൂനം പാണ്ഡെ. ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടുകയാണെങ്കില്‍ പരസ്യമായി തുണിയുരിയുമെന്ന് പ്രഖ്യാപിച്ചതോടെയാണ് പൂനെ പാണ്ഡെ സ്റ്റാറായി മാറിയത്. പിന്നീട് ട്വിറ്ററിലൂടെ ഇടക്കിടെ തുണിയുരിഞ്ഞു കളിച്ച പൂനം ഓണ്‍ലൈന്‍ ലോകത്തെ ചൂടുള്ള താരമായി.

അതേ സമയം സണ്ണി ലിയോണിനെയും പൂനം പാണ്ഡെയും താരതമ്യം ചെയ്യാന്‍ പറ്റില്ലെന്ന നിലപാടാണ് ചെറുപ്പക്കാര്‍ക്കുള്ളത്. പൂനത്തിന് നൂറു ജന്മമെടുത്താലും ഒരു സണ്ണി ലിയോണാനാകാനാവില്ലെന്നാണ് ചൂടന്‍ പോണ്‍ രംഗങ്ങള്‍ കാണുന്ന ആരാധകരുടെ അഭിപ്രായം.

English summary
Is poonam pandey and Sunny Leon will clash in Bollywood. Poonam's film will see a December release, Sunny Leone's debut venture will hit the screens on August 3.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam