»   » സോഹയുടെ വാക്‌സിങ് ഒളിക്യാമറയില്‍

സോഹയുടെ വാക്‌സിങ് ഒളിക്യാമറയില്‍

Posted By:
Subscribe to Filmibeat Malayalam
Soha
ഒളിക്യാമറയുടെ കെണിയില്‍ കുരുങ്ങിയ താരങ്ങള്‍ ഒ‌ട്ടേറെയുണ്ട്. തെന്നിന്ത്യയിലായാലും ബോളിവുഡിലായാലും താരങ്ങളുടെ സ്വകാര്യത പകര്‍ത്താനുള്ള ചിലരുടെ വ്യഗ്രതയ്ക്ക് വ്യത്യാസങ്ങളില്ല.

ഇപ്പോഴിതാ ബോളിവുഡില്‍ വീണ്ടുമൊരു നടി ഒളിക്യാമറയുടെ ഇരയായിരിക്കുന്നു. സെയ്ഫ് അലിഖാന്റെ സഹോദരിയും നടിയുമായ സോഹ അലിഖാനാണ് ഇത്തവണ ഒളിക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ പെട്ടിരിക്കുന്നത്.

ഒളിക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ എംഎംഎസ് ക്ലിപ്പായി മൊബൈലുകളിലൂടെ പ്രചരിക്കുന്നുണ്ട്. രു ബ്യൂട്ടി പാര്‍ലറില്‍ വാക്‌സിങ് നടത്തുന്ന സോഹയുടെ ദൃശ്യങ്ങളാണ് ക്യാമറയില്‍ പറര്‍ത്തിയിരിക്കുന്നത്.

സോഹയുടെ നഗ്‌നദൃശ്യങ്ങളും ഒളിക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. വാക്‌സിങ്ങിനു മുന്‍പും ശേഷവും എന്ന പേരിലാണ് വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam