മിന്നിഷ നിതംബം ഇന്‍ഷുര്‍ ചെയ്യുന്നു

പലപ്പോഴും വിദേശരാജ്യങ്ങളില്‍ച്ചെല്ലുമ്പോള്‍ ആരാധകര്‍ ഇക്കാര്യത്തില്‍ തന്നെ ഒട്ടേറെ പ്രശംസിക്കാറുണ്ടെന്നും പലരും താന്‍ ബ്രസീലുകാരിയാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും മിന്നിഷ പറയുന്നു. ഈ പ്രശംസയില്‍ താന്‍ സന്തോഷവതിയാണെന്നകാര്യവും മിന്നിഷ മറയ്ക്കുന്നില്ല.
എന്തായാലും ആരും മോഹിക്കുന്ന തന്റെ നിതംബം ഇന്‍ഷുര്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് താരം. ആളുകള്‍ ഇത്രയേറെ പ്രശംസിയ്ക്കുന്നതുകൊണ്ടുതന്നെയാണ് സുന്ദരമായ നിതംബം കാത്തുരക്ഷിക്കാന്‍ മിന്നിഷ ഇന്‍ഷുറന്‍സ് പരിരക്ഷ തേടുന്നത്.
ഇതിന് മുമ്പ് ഹോളിവുഡ് താരങ്ങളില്‍ച്ചിലരും മല്ലിക ഷെരാവത്തിനെപ്പോലുള്ള ബോളിവുഡ് താരങ്ങളും സുന്ദരമായ ശരീരം ഇന്‍ഷുര്‍ ചെയ്ത വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്തായാലും നിതംബം ഇന്‍ഷുര്‍ ചെയ്യുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന പേര് ഇനി മിന്നിഷയ്ക്ക് സ്വന്തമായിരിക്കും.


Click it and Unblock the Notifications











