വണ്ണം വച്ചപ്പോള്‍ വിദ്യ ഡേര്‍ട്ടിയായെന്ന് ഷാഹിദ്

ചിത്രത്തിലെ വിദ്യയുടെ പ്രകടനം സില്‍ക്കിനെ അപമാനിയ്ക്കുന്ന തരത്തിലുള്ളതായിരുന്നുവെന്ന് ആരോപിച്ച് സില്‍ക്കിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയതിന് പിന്നാലെ വിദ്യയുടെ മുന്‍കാമുകന്‍ ഷാഹിദ് കപൂറാണ് ചിത്രത്തിലെ വിദ്യയുടെ ഗെറ്റപ്പിനെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
വിദ്യയുടെ ഡേര്‍ട്ടി പിക്ചറിനെ കുറിച്ച് ധാരാളം കേട്ടതിനാല്‍ ഷാഹിദ് ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടുവെന്നും എന്നാല്‍ ചിത്രത്തിലെ വിദ്യയുടെ പ്രകടനത്തെ കുറിച്ച് മോശം അഭിപ്രായമാണ് അദ്ദേഹത്തില്‍ നിന്ന് ഉണ്ടായതെന്നും ഷാഹിദിനോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ചിത്രത്തിലെ തടിച്ച വിദ്യയെ ഷാഹിദിന് ഇഷ്ടപ്പെട്ടില്ലെന്നും ഇവര്‍ പറയുന്നു. ഒരു കാലത്ത് അടുപ്പത്തിലായിരുന്ന വിദ്യയും ഷാഹിദും വളരെ പെട്ടന്നു തന്നെ തങ്ങളുടെ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.
vidya balan shahid kapur actor actress silk smitha വിദ്യ ബാലന് ഷാഹിദ് കപൂര്‍ നടി നടന് സില്‍ക്ക് സ്മിത


Click it and Unblock the Notifications