കേറ്റ് മോസിന് ചുംബനത്തിന് പൊന്നു വില

എന്നാല്‍ ഹോളിവുഡ് സുന്ദരി കേറ്റ് മോസ് സന്നദ്ധ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ ഇതിനൊന്നും മെനക്കെട്ടില്ല. സ്വന്തം ചുംബനം ലേലത്തിന് വച്ചാണ് കുട്ടികളുടെ ആശുപത്രിയ്‌ക്ക് വേണ്ടി കേറ്റ് പണം കണ്ടെത്തിയത്.
അയ്യായിരം പൗണ്ടില്‍ ആരംഭിച്ച ചുംബന ലേലം ഒരു ലണ്ടന്‍ പയ്യന്‍ സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍.ലേലം പിടിച്ചയാളെ തന്റെ ഓഫീസില്‍ വിളിച്ചു വരുത്തിയാണത്രേ കേറ്റ് ചൂടന്‍ ചുംബനം സമ്മാനിയ്‌ക്കുക.
അതേ സമയം ചുംബനത്തിനിടെ നാക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പ് കേറ്റ് മോസ് കാമുകനായ ജാമി ഹിന്‍സിന് നല്‌കിയിട്ടുണ്ടത്രേ. കാശ് മുടക്കി ചുംബനം ലേലത്തില്‍ പിടിച്ചാലും വലിയ ഗുണില്ലെന്ന് ചുരുക്കം!!


Click it and Unblock the Notifications











