»   » ഹേമമാലിനിയുടെ വീട്ടില്‍ പുലി കയറി

ഹേമമാലിനിയുടെ വീട്ടില്‍ പുലി കയറി

Posted By:
Subscribe to Filmibeat Malayalam
Hema Malini
ബോളിവുഡ് താരം ഹേമ മാലിനിയുടെ ബംഗ്ലാവില്‍ പുലി കയറി. സബര്‍ബന്‍ മലഡില്‍ ദിന്‍ഡോഷിയിലെ ബംഗ്ലാവില്‍ വെള്ളിയാഴ്ചയാണ് പുലി കയറിയതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

സംഭവ സമയത്തു ഹേമമാലിനി വസതിയില്‍ ഉണ്ടായിരുന്നില്ല. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ബംഗ്ലാവിനുള്ളില്‍ പുലി കയറിയത് എങ്ങനെയെന്ന് അറിയില്ലെന്നു മഹരാഷ്ട്ര വനം മന്ത്രി പടന്‍ഗ്രോ കഡം പറഞ്ഞു. സംഭവത്തെക്കുറിച്ചു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary
A leopard strayed into actress-MP Hema Malini's bungalow in suburban Malad today, forest officials said.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam