പ്രിയങ്കയുടേയും ക്യാറ്റിന്റേയും നൃത്തം അനാവശ്യം

കത്രീനയുടേയും പ്രിയങ്കയുടേയും ഐറ്റം നമ്പര്‍ മൂലം ചിത്രം കാണുന്നവര്‍ തന്റെ പ്രകടനം ശ്രദ്ധിക്കാതെ പോയാലോ എന്നായിരുന്നത്രേ കരീനയുടെ പേടി. ഇതിന്റെ പേരില്‍ ഇരുവരുമായും കരീന ഉടക്കിയെന്ന് വാര്‍ത്തയുണ്ടായിരുന്നു.
അടുത്തിടെ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ യാതൊരാവശ്യവുമില്ലാതെയാണ് കത്രീനയുടേയും പ്രിയങ്കയുടേയും ഐറ്റം ഡാന്‍സ് തന്റെ ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തിയതെന്ന് ബെബോ തുറന്നടിച്ചു. ഒപ്പം അവരുടെ ഡാന്‍സിന് തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറയ്ക്കാനാകില്ലെന്നും കരീന പറഞ്ഞു. സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡിലും ഷാരൂഖിന്റെ രാ വണിലും തനിയ്ക്ക് മികച്ച കഥാപാത്രങ്ങളെ ലഭിച്ചെന്നും അതില്‍ സംതൃപ്തയാണെന്നും കരീന പറയുന്നു.
kareena katrina kaif priyanka chopra salman dance കരീന കത്രീന കൈഫ് പ്രിയങ്ക ചോപ്ര സല്‍മാന്‍ ഡാന്‍സ്


Click it and Unblock the Notifications